Sunday, November 10, 2019
4 HCF...11H... HOCKEYC.... CRICKETF..... FOOTBALLപോ ബാ വാ 4,5,6പോ.... പോളോബാ.... ബാസ്കറ്റ് ബോൾവ.....വോളിബോൾകളിക്കാരുടെ എണ്ണംനമ്മൾ സ്ഥിരം കേൾക്കുന്ന,എന്നാൽ നമ്മൾക്ക് അറിയാത്ത ചില കാര്യങ്ങൾ1.) *GOOGLE* - Global Organization Of Oriented Group Language Of Earth.2.) *YAHOO* - Yet Another Hierarchical Officious Oracle.3.) *WINDOW* - Wide Interactive Network Development for Office work Solution.4.) *COMPUTER* - Common Oriented Machine Particularly United and used under Technical and Educational Research.5.) *VIRUS* - Vital Information Resources Under Siege.6.) *UMTS* - Universal Mobile Telecommunicati ons System.7.) *AMOLED* - Active-matrix organic light-emitting diode.8.) *OLED* - Organic light-emitting diode.9.) *IMEI* - International Mobile Equipment Identity.10.) *ESN* - Electronic Serial Number.11.) *UPS* - Uninterruptible power supply.12. *HDMI* - High-Definition Multimedia Interface.13.) *VPN* - Virtual private network.14.) *APN* - Access Point Name.15.) *SIM* - Subscriber Identity Module.16.) *LED* - Light emitting diode.17.) *DLNA* - Digital Living Network Alliance.18.) *RAM* - Random access memory.19.) *ROM* - Read only memory.20.) *VGA* - Video Graphics Array.21.) *QVGA* - Quarter Video Graphics Array.22.) *WVGA* - Wide video graphics array.23.) *WXGA* - Widescreen Extended Graphics Array.24.) *USB* - Universal serial Bus.25.) *WLAN* - Wireless Local Area Network.26.) *PPI* - Pixels Per Inch.27.) *LCD* - Liquid Crystal Display.28.) *HSDPA* - High speed down-link packet access.29.) *HSUPA* - High-Speed Uplink Packet Access.30.) *HSPA* - High Speed Packet Access.31.) *GPRS* - General Packet Radio Service.32.) *EDGE* - Enhanced Data Rates for Globa Evolution.33.) *NFC* - Near field communication.34.) *OTG* - On-the-go.35.) *S-LCD* - Super Liquid Crystal Display.36.) *O.S* - Operating system.37.) *SNS* - Social network service.38.) *H.S* - HOTSPOT.39.) *P.O.I* - Point of interest.40.) *GPS* - Global Positioning System.41.) *DVD* - Digital Video Disk.42.) *DTP* - Desk top publishing.43.) *DNSE* - Digital natural sound engine.44.) *OVI* - Ohio Video Intranet.45.) *CDMA* - Code Division Multiple Access.46.) *WCDMA* - Wide-band Code Division Multiple Access.47.) *GSM* - Global System for Mobile Communications.48.) *WI-FI* - Wireless Fidelity.49.) *DIVX* - Digital internet video access.50.) *APK* - Authenticated public key.51.) *J2ME* - Java 2 micro edition.52.) *SIS* - Installation source.53.) *DELL* - Digital electronic link library.54.) *ACER* - Acquisition Collaboration Experimentation Reflection.55.) *RSS* - Really simple syndication.56.) *TFT* - Thin film transistor.57.) *AMR*- Adaptive Multi-Rate.58.) *MPEG* - moving pictures experts group.59.) *IVRS* - Interactive Voice Response System.60.) *HP* - Hewlett Packard.ലോകത്തെ പ്രധാനപ്പെട്ട# പ്രസിഡന്റുമാരും_പ്രധാനമന്ത്രിമാരും :-ഇന്ത്യൻ പ്രസിഡന്റ് - ശ്രീ. പ്രണബ് കുമാർമുഖർജി ( 13 -മത് പ്രസിസന്റ് ).ഇന്ത്യൻ പ്രധാനമന്ത്രി- ശ്രീ.നരേന്ദ്ര മോദി(14th)അമേരിക്കൻ പ്രസിഡന്റ് 44th - ബരാക്ക്ഹുസൈൻ ഒബാമ.അമേരിക്കൻ വൈസ് പ്രസിഡന്റ്- ജോ ബൈഡൻ.ബ്രട്ടീഷ് രാജ്ഞി - എലിസബത്ത് - 2.പ്രധാനമന്ത്രി - തെരേസ മേയ്.ഫ്രഞ്ച് പ്രസിഡന്റ്- ഫ്രാങ്കോയിസ് ഹോലാൻദെപ്രധാനമന്ത്രി - മാനുവേൽ വൽസ്.ജർമ്മൻ പ്രസിഡന്റ് - ജോക്കിം ഗൗക്ക്.ജർമ്മൻ ചാൻസലർ - ആഞ്ചലെ മെർക്കൽ.ജപ്പാൻ രാജാവ് - അകിഹിതോ.പ്രധാനമന്ത്രി - ഷിൻസോ ആബേ.ചൈനീസ് പ്രസിഡന്റ് - ഷ്സി ജിൻ പിങ്.പ്രധാനമന്ത്രി - ലീ ക്യൂ ക്യാങ്.റഷ്യൻ പ്രസിഡന്റ് - വ്ളാദിമർ പുചിൻ.പ്രധാനമന്ത്രി - ദിമിത്രി മെദ്വദേവ്.പാക്കിസ്ഥാൻ പ്രസിഡന്റ്- മമ്നൂഹ് ഹുസൈൻപ്രധാനമന്ത്രി - നവാസ് ഷെരീഫ്.ഇസ്രായേൽ പ്രസിഡന്റ് - റെവൻ റിവലിൻ.പ്രധാനമന്ത്രി - ബെഞ്ചമിൻ നെതന്യാഹു.ശ്രീലങ്കൻ പ്രസിഡന്റ്-മൈത്രി പാല സിരിസേനപ്രധാനമന്ത്രി - റെനിൽ വിക്രമസിങെ.പാലസ്തീൻ പ്രസിഡന്റ് - മഹമുദ് അബ്ബാസ്.പ്രധാനമന്ത്രി - റാമി ഹാംദല്ലാഹ്.ബംഗ്ലാദേശ് പ്രസിഡന്റ് - അബ്ദുൽ ഹമീദ്പ്രധാനമന്ത്രി - ഷെയ്ക്ക് ഹസീനഈജിപ്ത് പ്രസിഡന്റ് - അബ്ദൽഫത്തേഹ്സിസിപ്രധാനമന്ത്രി - ഷെരീഫ് ഇസ്മയിൽ.നേപ്പാൾ പ്രസിഡന്റ് - ബിദ്യാദേവി ഭണ്ഡാരിആദ്യ വനിതാ പ്രസിഡന്റ്.പ്രധാനമന്ത്രി - പുഷ്പ കമൽ ദഹൽ.ഇറ്റാലിയൻ പ്രസിഡന്റ് - സെർജി മറ്റെരല്ലാ.പ്രധാനമന്ത്രി - മറ്റിയോ റെൻസി.പോർചുഗൽ പ്രസിഡന്റ് - മാർസെലോറെബലോ ഡിസൂസ.പ്രധാനമന്ത്രി - അന്റോണിയോ കോസ്റ്റാ.അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് - മുഹമ്മദ്അഷ്റഫ് ഗനി.സുഡാൻ പ്രസിഡന്റ് - ഒമർ അൽ ബഷിർ.മൗറീഷ്യസ് പ്രസിഡന്റ് -അമീന ഗുരിബ് ഫക്കിംആദ്യ വനിതാ പ്രസിഡന്റ്.സിംഗപൂർ പ്രസിഡന്റ് - ടോണി ടാങ്കെങ്യാം .കസാഖിസ്ഥാൻ പ്രസിഡന്റ് -- നൂർ സുൽത്താൻ നസർ ബയേവ്.മാൽദ്വീപ് പ്രസിഡന്റ് - അബ്ദുള്ള യമീൻഅബ്ദുള്ള ഗയൂം.🗽 സിറിയൻ പ്രസിഡന്റ് - ബാഷർ അൽ അസദ്.🗽 സിംബാവേ പ്രസിഡന്റ് - റോബർട്ട് മുഗാബേ.🗽 സൊമാലിയൻ പ്രസിഡന്റ്- ഹസൻ ഷേയ്ക്ക് മഹമൂദ്.🗽 തുർക്കി പ്രസിഡന്റ് - തയീപ് എർദോഗൻ.🗽 ഉത്ത കൊറിയൻ പ്രസിഡന്റ് - കിം ജോങ് ഉൻ🗽 വിയറ്റ്നാം പ്രസിഡന്റ് - ട്രാൻദ്വായ് ക്വാങ്.🗽 ഇറാൻ പ്രസിഡന്റ് - ഹസൻ റുഹാനി.🗽 കൊസാവോ പ്രസിഡന്റ് - ഹാഷിം തകി.🗽 മ്യാൻമാർ പ്രസിഡന്റ് - യു. ഹിത്യൻ കൈന്യു.🗽 ബൊളീവിയ പ്രസിഡന്റ് - ഐവോ മോറൽസ്.🗽 ബ്രസീലിയൻ പ്രസിഡന്റ് - മൈക്കൽ ടെമർ.🗽 ഫിലിപ്പൈൻസ് പ്രസിഡന്റ്- റോഡ്രിഗോ ട്യൂട്ടർട്ടേ.🗽 ഇന്തോനേഷ്യൻ പ്രസിഡന്റ് - ജോക്കോവിഡോ🗽 മെക്സിക്കൻ പ്രസിഡന്റ്- എൻറിക്യു പെനാനിറ്റോ.🗽 സ്വിറ്റ്സർലന്റ് പ്രസിഡന്റ- ജോഹാൻ ഷൈനദർ അമൻ.🗽 ഘാന പ്രസിഡന്റ് - ജോൺ ദ്രമനി മഹാമ.👒 കാനഡ പ്രധാനമന്ത്രി - ജസ്റ്റിൻ ട്രൂഡോ.👒 പെറു പ്രധാനമന്ത്രി _ പെഡ്രോ കാറ്ററീനോബെല്ലിടോ.👒 കിർഗിസ്ഥാൻ പ്രധാനമന്ത്രി- തെമിർ സരിയേവ്👒 ആസ്ത്രേലിയൻ പ്രധാനമന്ത്രി - മാൽക്കംടേൺബുൾ.👒 ഗ്രീക്ക് പ്രധാനമന്ത്രി - അലക്സി സിപ്രസ്.👒 അയർലന്റ് പ്രധാനമന്ത്രി - എൻഡ കെന്നി.👒 ജോർദാൻ പ്രധാനമന്ത്രി- അബ്ദുള്ള എൻസൂർ👒 പോളണ്ട് പ്രധാനമന്ത്രി - ബിയാത ഷെഡ്വാ.പരമാവധി ഷെയർ ചെയ്യൂ..അറിയാത്തവർക്ക് ഇത് സഹായമാകും⏰പഠിച്ചാല് 1 മാര്ക്ക്..⏰🎨കേരളത്തിൽ ഏറ്റവും ആദ്യം🎨🎈കേരളത്തിലെ ആദ്യത്തെ പത്രം?രാജ്യസമാചാരം🎈കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?തട്ടേക്കാട്🎈കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?തിരുവനന്തപുരം കാഴ്ചബംഗ്ലാവ്🎈കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?തിരുവനന്തപുരം- മുംബൈ🎈കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?മട്ടാഞ്ചേരി🎈കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം🎈കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?തിരുവനന്തപുരം🎈കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?ഓമനക്കുഞ്ഞമ്മ🎈കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?പള്ളിവാസൽ🎈കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?വീണപൂവ്🎈കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?കെ.ഒ. ഐഷാ ഭായി🎈കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?പി.ടി. ചാക്കോ🎈കേരളത്തിലെ ആദ്യത്തെ കോളേജ്?സി.എം.എസ്. കോളേജ് (കോട്ടയം)🎈കേരളത്തിലെ ആദ്യത്തെ അച്ചടിശാല?സി.എം.എസ്. പ്രസ്സ് (കോട്ടയം)🎈കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?തിരുവിതാംകൂർ🎈കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?തിരുവനന്തപുരം🎈കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്🎈കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?ഹോർത്തൂസ് മലബാറിക്കസ്🎈തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?മാർത്താണ്ഡവർമ🎈കേരളത്തിലെ ആദ്യത്തെ സ്പീക്കർ?ആർ. ശങ്കരനാരായണ തമ്പി🎈കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?തിരുവനന്തപുരം പബ്ലിക് ലൈബ്രറി🎈കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?ഇന്ദുലേഖ🎈കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?ബ്രഹ്മപുരം🎈കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?ഡോ. ജോൺ മത്തായി🎈കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ🎈കേരളത്തിലെ ആദ്യത്തെ ബാങ്ക്?നെടുങ്ങാടി ബാങ്ക്🎈കേരളത്തിലെ ആദ്യത്തെ പ്രസ്സ്?ജസ്യുട്ട് പ്രസ്സ്🎈കേരളത്തിലെ ആദ്യ പേപ്പർ മിൽ?പുനലൂർ പേപ്പർ മിൽ🎈കേരളത്തിലെ ആദ്യ വനിതാ മന്ത്രി?കെ. ആർ. ഗൌരിയമ്മ🎈കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?ഡോ. ബി. രാമകൃഷ്ണറാവു🎈കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?ഇ. എം. എസ്. നമ്പൂതിരിപ്പാട്🎈കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?പി. കെ. ത്രേസ്യ🎈കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?ചേരമാൻ ജുമാ മസ്ജിദ്🎈കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്🎈കേരളത്തിലെ ആദ്യ ശബ്ദ സിനിമ?ബാലൻകേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?വിഗതകുമാരൻ🎈കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്🎈കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?ലളിതാംബിക അന്തർജനം🎈കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?ജി. ശങ്കരകുറുപ്പ്🎈കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?കൃഷ്ണഗാഥ🎈കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?അന്നാ മൽഹോത്ര🎈കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?നെയ്യാർ🎈കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?നിലമ്പൂർ🎈കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?റാണി പത്മിനി🎈കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?കൊച്ചി🎈കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?ശാരദ🎈കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?ചെമ്മീൻ🎈കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?സർദാർ കെ. എം. പണിക്കർ🎈കേരളത്തിലെ ആദ്യ സഹകരണ സംഘം?ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ
7
ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയെന്ന് പഠിക്കാം..
" തൂക്കാൻ ചെന്ന എന്നെ വിശാഖ് പാരകോൽ എടുത്തടിച്ചു "
തൂ : തൂത്തുക്കുടി
ചെ : ചെന്നൈ
എ : എണ്ണൂർ
വിശാഖ് : വിശാഖപട്ടണം
പാര : പാരാദ്വീപ്
കോൽ : കൊൽക്കത്ത
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്താനം -തമിഴ്‌നാട്(എണ്ണൂർ,ചെന്നൈ,തൂത്തുക്കുടി)
*പാണ്ഡ്യരാജാക്കന്മാരുടെ പ്രധാന തുറമുഖം - തൂത്തുക്കുടി
* 'Energy Port of Asia' എന്നറിയപ്പെടുന്നത് -എന്നൂർ
*'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം' എന്നറിയുന്നത് -വിശാഖപട്ടണം
*കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്തിതിചെയ്യുന്ന തുറമുഖമാണു -പാരാദ്വീപ്(ഒഡീഷ)
*ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്ക
1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
Anട) Dr. നസീം സെയ്ദി
2. ദേശീയ മനുഷ്യാവകാശ കമ്മീഷണർ?
Ans ) HL Dath
്3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ?
Ans) R.K മാഥൂർ
4. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ?
Anട) നസീം അഹമ്മദ്
5.ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ?
Ans) P.L പുനിയ6. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ?
Ans) രമേശ്വർ ഒറയോൺ
7. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ?
Ans) V. ഈശ്വരയ്യ
8. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ?
Ans) ലളിത കുമാര മംഗലം
9. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ?
Ans) ശേഖർ ബസു
10. ISRO ചെയർമാൻ?
Ans) A.ട കിരൺകുമാർ
11. UPSC ചെയർമാൻ?
Ans) ദീപക് ഗുപ്‌ത1
2. ദേശീയ വിജ്ഞാന കമ്മീഷൻ ?
Ans) സാം പിത്രോഡ
13 .സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?
Ans) അശ്വിൻ B പാണ്ഡ്യ
14. UGC ചെയർമാൻ?
Ans) വേദ് പ്രകാശ
്15. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ?
Ans) തപൻ മിശ്ര
16. BSF ഡയറക്ടർ ജനറൽ?
Anട) D K പഥക്
17. CRPF ഡയറക്ടർ ജനറൽ?
Ans) പ്രകാശ് മിശ്ര
18. ClSF ഡയറക്ടർ ജനറൽ?
Ans) സുരേന്ദർ സിംഗ്
19. CBI ഡയറക്ടർ ?
Ans) അനിൽ കുമാർ സിൻഹ
20. IB ഡയറക്ടർ ?
Ans) ദിനേശ്വർ ശർമ്മ
21. RAW ഡയറക്ടർ?
Ans) രജീന്ദർ ഖന്?
22. NIA സയറക്ടർ ജനറൽ?
Ans) ശരത് കുമാർ
23. റെയിൽവേ ബോർഡ് ചെയർമാൻ?
Ans)A K മിത്തൽ
24. ദേശീയ വിദേശകാര്യ സെകട്ടറി?
Ans) സുബ്രഹ്മണ്യം ജയ്ശങ്കർ
25. കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Ans) രാജീവ് മെഹർഷി
26. കേന്ദ്ര ധനകാര്യ സെക്രട്ടറി
Ans) രത്തൻ P വറ്റൽ
27. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി?
Ans) പ്രദീപ് കുമാർ സിൻഹ
28. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Ans) അജിത് കുമാർ ഡോവൽ
29. രാജ്യസഭ സെക്രട്ടറി ജനറൽ?
Ans)ഷംഷർ K ഷരീഫ്
30. ലോക് സഭ സെക്രട്ടറി ജനറൽ?
Ans) അനൂപ് മിശ്ര
31. ഇന്ത്യയുടെ അറ്റോർണി ജനറൽ?
Anട) മുകുൾ റോത്തഗി
32. CAG of ഇന്ത്യ?
Ans) ശശി കാന്ത് ശർമ്മ
33. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ?
Ans) രജ്ഞിത് കുമാർ
34. UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
Ans) സയ്യിദ് അക്ബറുദീൻ
35. ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ്?
Ans) R. ചിദംബരം
36. SEBl ചെയർമാൻ ?
Ans) ഉപേന്ദ്ര കുമാർ സിൻഹ
37.14n th ധനകാര്യ കമ്മീഷൻ ?
Ans) y.വേണുഗോപാൽ റെഡ്ഡി
38.7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ?
Ans) അശോക് കുമാർ മാഥൂർ
39. SIDBl ചെയർമാൻ?
Ans) K ശിവാജി
40. കേന്ദ്ര പ്രതിരോധ സെക്രട്ടറി ?
Ans) G. മോഹൻ കുമാർ.
നോബൽ സമ്മാനം 2015
💰വൈദ്യശാസ്ത്രംവില്യം സി. കാംപ്ബെൽ,സതോഷി ഒമുറ, ടു യുയു നാടവിര പോലുള്ള പരാദങ്ങൾ പരത്തുന്ന രോഗങ്ങൾക്കെതിരായ പ്രതിരോധ മരുന്ന് കണ്ടെത്തിയതിന് ക്യാംബെലും ഒമൂറയും, മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയതിന് ടു യുയുവുംസമ്മാനാർഹരായി
🌹ഭൗതികശാസ്ത്രംതകാകി കാജിത,ആർതർ ബി. മാക്ഡൊണാൾഡ്[3]ന്യൂട്രിനോ കണങ്ങൾക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാൻ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകൾ കണ്ടുപിടിച്ചതിന്
🌹രസതന്ത്രംതോമസ് ലിൻഡാൽ,പോൾ എൽ. മോഡ്രിച്ച്, അസിസ് സൻസാർ[4]ഡിഎൻഎയുടെ കേടുപാടുകൾ തീർക്കാൻ കോശങ്ങൾക്കു കഴിയുന്നതെങ്ങനെ എന്നു കണ്ടെത്തിയതിന്
🌹സാഹിത്യംസ്വെത്‌ലാന അലക്‌സ്യേവിച്ച്സമകാലീന കാലത്തെ ജീവിതത്തിലെ ക്ളേശങ്ങളുടേയും ധൈര്യത്തിന്റേയും സ്മാരകങ്ങളായ ബഹുസ്വരമുള്ള രചനകൾക്ക്
🌹സമാധാനം ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിന്
🌹സാമ്പത്തികശാസ്ത്രം. ആംഗസ് ഡീറ്റൺ ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനങ്ങൾക്ക്
മനുഷ്യ ശരീരത്തിലൂടെ...
👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22
👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
👤 20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
👤 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
👤 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
👤 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
👤 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
👤 25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
👤 26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
👤 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
👤 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
👤 29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
👤 30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
👤 31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
👤 32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
👤 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
👤 34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
👤 35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
👤 36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
👤 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
👤 38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
👤 39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
👤 4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
👤 41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
👤 42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :മസ്തിഷ്കം
👤 43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
👤 44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
👤 45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
👤 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
👤 47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
👤 48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
👤 49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
👤 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
👤 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
👤 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
👤 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
👤 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
👤 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
👤 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
👤 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
👤 58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
👤 59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
👤 60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
👤 61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
👤 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
👤 63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
👤 64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
👤 65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
👤 66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
👤 67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
👤 68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
👤 69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
👤 70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
👤 71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
👤 72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
👤 73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
👤 74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
👤 75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
👤 76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
👤 77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
👤 78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
👤 79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
👤 80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..നമ്മുടെ ആന്തരിക അവയവങ്ങളുടെu ഒരു പൂർണ്ണ രൂപം കിട്ടിയില്ലെ.
പകർന്നു നൽകു അറിവുകൾ
01) പഞ്ചാബിലെ കര്ഷകര് ബ്രിട്ടീഷ്
ഭരണത്തിനും ഭൂപ്രഭുക്കന്മാര
്ക്കെതിരെ നടത്തിയ കലാപം..?
കുക കലാപം
--------------------
02) ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി
പ്രഖ്യാപിച്ചതെന്ന്...?
2004
-------
03) മത നികുതിയായ
' ജിസിയാ ' ആദ്യമായി ഏര്പ്പെടുത്തിയതാര്...?
ഫിറോസ് ഷാ തുഗ്ലക്ക്
--------------------------------
04) പതിനാലാം വയസ്സില് രാജ്യഭാരം
ഏറ്റെടുക്കേണ്ടി വന്ന മുഗള് ഭരണാധികാരി.?
അക്ബര്
---------------
05) ഒന്നാം സ്വാതന്ത്ര്യ സമരത്തീന്
ബീഹാറില് നേതൃത്വം നല്കിയതാര്..?
കന്വര് സിങ്
06) ജാലിയന്വാലാ ബാഗ് കൂട്ടക്കൊലയ്ക്ക്
കാരണമായ നിയമം..?
റൗലത്ത് ആക്ട്
----------------------
07) കറുപ്പ് യുദ്ധം ഏതൊക്കെ
രാജ്യങ്ങള് തമ്മിലായിരുന്നു...?
ചൈന × ബ്രിട്ടണ്
---------------------------
08) ഏതു രാജ്യത്തിനെതിരെ,
ഏതൊക്കെ രാജ്യങ്ങളാണ് 1854-56
ല് പ്രസിദ്ധമായ ക്രമിയെന് യുദ്ധം
നടന്നത് ?
റഷ്യയ്ക്കെതിരെ
---------------------------
(രാജ്യങ്ങള് : ബ്രിട്ടണ്, ഫ്രാന്സ് , ഓസ്ട്രിയ )
09) ഫ്രഞ്ചുക്കാരും,
ഇംഗ്ലീഷുക്കാരും തമ്മില്
ഇന്ത്യയില് വെച്ച് നടന്ന യുദ്ധങ്ങള് ?
കര്ണാടിക്ക് യുദ്ധങ്ങള്
------------------------------------
10) ഏതു മൈസൂര് യുദ്ധത്തിലാണ് ടിപ്പു സുല്ത്താന്
കൊല്ലപ്പെട്ടത്..?
നാലാം യുദ്ധം
----------------------
11) ഒന്നാം സ്വാതന്ത്ര്യ സമരത്തിന്
ഡല്ഹിയില് നേതൃത്വം നല്കിയതാര്..?
ജനറല് ബക്ത്ഖാന്
-------------------------------
12) ഇന്ത്യയില് മുസ്ലീം
സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം ?
രണ്ടാം തറൈന് യുദ്ധം
-----------------------------------
13) വിജയനഗര സാമ്രജ്യത്തിന് അടിത്തറ പാകിയ
യുദ്ധം ?
തളിക്കോട്ട യുദ്ധം
----------------------------
14) പാബ്ന കര്ഷക സമരം നടന്ന
സംസ്ഥാനം ?
ബംഗാള് (1870)
--------------------------
15) സൂര് രാജാവായ ഷേര്ഷാ, മുഗള് ചക്രവര്ത്തിയായ
ഹുമയൂണിനെ പരാജയപ്പെടുത്തിയ
യുദ്ധം ?
ചൗസാ യുദ്ധം
-----------------------
16) ഇപ്പോഴത്തെ പ്രസിഡന്റ് പ്രണാബ്
മുഖര്ജി ആരെ പരാജയപ്പെടുത്തിയാണ്
രാഷ്ട്രപതി സ്ഥാനത്തെത്തിയത്..?
പി.എ. സങ്മ
-----------------------
17) അഗ്നി:
ഭൂതല ഭൂതല മിസൈല്
------------------------------------
18) പൃഥ്വി :
ഭൂതല ഭൂതല മിസൈല്
------------------------------------
19) ആകാശ്
ഭൂതല വ്യോമ മിസൈല്
---------------------------------------
20) ത്രിശൂല്
ഭൂതല വ്യോമ മിസൈല്
--------------------------------------
21) പ്രകാശ വേഗത്തില് സഞ്ചരിക്കുന്ന റേഡിയോ
ആക്ടീവ് വികിരണം..?
ഗാമാ വികിരണം
-----------------------------
22) ' വൈക്കിങ് ദൗത്യം ' ഏത് ആകാശ
ഗോളത്തെയാണ് പഠിച്ചത്..?
ചൊവ്വ
------------
23) സൂചിയും വേദനയുമില്ലാതെ
രക്തമെടുക്കാന് കഴിയുന്ന പുതിയ
ഉപകരണം..?
ഹീമോലിങ്
------------------
24) ' ഗോള്ഡന് ലീഫ് കുരങ്ങുകള് ഇന്ത്യയില്
കാണപ്പെടുന്നതെവിടെ..?
ആസ്സാം
------------
25) ഇന്ത്യയിലെ ആദ്യത്തെ പുകയില
വിമുക്ത നഗരം..?
ചണ്ഡിഗഢ്
-------------------
26) EDUSAT വഴി 2004 മുതല് നിലവില് വന്ന
വിദ്യാഭ്യാസ പരിപാടി..?
വിക്ടേഴ്സ്
------------------
27) പാര്ലമെന്റ് സമ്മേളനം-
* വിളിച്ചു കൂട്ടുന്നത് :
രാഷ്ട്രപതി
* അധ്യക്ഷത വഹിക്കുന്നത്
ലോക് സഭാ സ്പീക്കര്
28) ബ്രിട്ടീഷ് ഇന്ത്യയില് ഗവര്ണര് ജനറല്
പദവി നിലവില് വരാന് കാരണമായ ബ്രിട്ടീഷ്
നിയമം..?
1773 ലെ റഗുലേറ്റിങ് ആക്ട്
-----------------------------------------
29) അള്ട്രാ വയലറ്റ് കിരണങ്ങളെ തടയാന്
കഴിവുള്ള ഗ്ലാസ് ..?
ക്രൂക്ക്സ് ഗ്ലാസ്
------------------------
30) വാഹനങ്ങളുടെ ചില്ല് നിര്മ്മിക്കാനു
പയോഗിക്കുന്ന ഗ്ലാസ് ..?
സേഫ്റ്റി ഗ്ലാസ്
--------------------
31) ലെന്സുകള് നിര്മ്മിക്കാനുപയോഗിക്കുന്ന
ഗ്ലാസ് ..?
ഫ്ളിന്റ് ഗ്ലാസ് (flint glass)
-------------------
32) യഥാര്ത്ഥ പ്രതിബിംബം രൂപികരിക്കുന്ന
ലെന്സ്..?
കോണ്വെക്സ്
------------------------
33) പാചക വാതകത്തില് ഏറ്റവും കൂടുതലുള്ള
ഘടകം..?
Propane
-------------
34) ജലത്തില് ഏറ്റവും കൂടുതല് ലയിക്കുന്ന
വാതകം...?
അമോണിയ
--------------------
35) ഒരു മാരത്തോണ് മത്സരത്തിന്െറ
ദൈര്ഘ്യം..?
42.195 km
-----------------
36) നീന്തല് മാരത്തോണ്
മത്സരത്തിന്െറ ദൈര്ഘ്യം..?
10 km
---------
37) പഞ്ചായത്ത് രാജ് നിയമമനുസരിച്ച്
തെരഞ്ഞെടുപ്പ് നടന്ന ആദ്യ
സംസ്ഥാനം..?
മധ്യപ്രദേശ്
------------------
38) മാംസ്യ(Protein) ത്തെ
ദഹിപ്പിക്കുന്ന രാസാഗ്നി..?
പെപ്സിന്
---------------
39) കൊഴുപ്പിനെ (Fat)
ദഹിപ്പിക്കുന്ന രാസാഗ്നി..?
ലിപ്പോസ്
--------------
40) ഉമിനീരിലുള്ള രാസാഗ്നി...?
ടയലിന്
-------------
41) ' ബങ്കര് ' ഏതു കളിയുമായി
ബന്ധപ്പെട്ടിരിക്കുന്നു..?
ഗോള്ഫ്
-------------
42) 2013 മാര്ച്ചില് ഇന്ത്യയില് നിലവില് വന്ന
ഹൈക്കോടതികള് ഏതെല്ലാം..?
മണിപ്പൂര്, മേഘാലയ,
ത്രിപുര
----------------------------------
43) പെന്ഗ്വിനുകളുടെ വാസ സ്ഥലം
ഏതു പേരിലറിയപ്പെടുന്നു...?
റൂക്കറി
------------
44) ഡല്ഹി ' നിര്ഭയ ' സംഭവത്തിനുശേഷം
രൂപം കൊടുത്ത പുതിയ വകുപ്പ്..?
376 E
--------
45) ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങള്ക്ക്
നല്കുന്ന മുദ്ര..?
റഗ്മാര്ക്ക്
---------------
സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്:
46) ബക്കീഹം കനാല് -
ആന്ധ്രപ്രദേശ്
--------------------
47) ബോറോ ഗുഹകള് -
ആന്ധ്രപ്രദേശ്
--------------------
48) ശ്രീ വെങ്കടേശ്വര നാഷണല്
പാര്ക്ക് -
ആന്ധ്രപ്രദേശ്
--------------------
49) '' സ്ക്കൂളില് തറയിലിരുന്ന്
പഠിക്കതൊന്നും എനിക്ക്
പ്രശ്നമില്ല...എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്..''
-
ആരുടെ വരികള്..?
മലാല യൂസഫ് സായി
---------------------------------
50) ലെഡിന്െറ ആധിക്യത്താല്
ഉണ്ടാകുന്ന രോഗം..?
പ്ലംബിസം
----------------
51) ഇന്ത്യയിലെ ആദ്യത്തെ
സബ്സോണിക് ക്രൂസ് മിസൈല് ..?
നിര്ഭയ്
------------
52) ഒരേ അറ്റോമിക്ക് നമ്പരും , വ്യത്യസ്ത മാസ്
നമ്പരും...?
ഐസോടോപ്പ്
----------------------
53) വ്യത്യസ്ത അറ്റോമിക്ക് നമ്പരും , ഒരേ മാസ്
നമ്പരും ...?
ഐസോബാര്
---------------------
54) പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും
കൂടുതലുള്ള ലോഹം..?
ചെമ്പ്
---------
55) രേണുകാ തടാകം ഏതു സംസ്ഥാനത്താണ്
..?
ഹിമാചല് പ്രദേശ്
-----------------------------
56) ആഗഖാന് കപ്പ്,
അസ്ലംഷാ കപ്പ്,
രംഗസ്വാമി കപ്പ് - ഹോക്കി
--------------
57) അമേരിക്കയുടെ ടെന്നസിവാലി
അതോറിറ്റിയുടെ മാതൃകയില് ഇന്ത്യയില്
നിര്മ്മിച്ച വിവിധോദ്ദേശ്യ പദ്ധതി ..?
ദാമോദര്
---------------
58) ഉപ്പുനദി ഏതാണ് ..?
ലൂണി
---------
59) ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ്
' സിറോസിസ് ' ...?
കരള്
---------
60) ' മീരാ റിച്ചാര്ഡ് ' ആരുടെ
ശിഷ്യയാണ്..?
അരബിന്ദഘോഷ്
---------------------------
61) ഒളിമ്പിക് മെഡല് നേടിയ ആദ്യ ഇന്ത്യന്
വനിതയായ കര്ണംമല്ലേശ്വരി ഏത്
സംസ്ഥാനത്തിലാണ് ജനിച്ചത്...?
ആന്ധ്രാപ്രദേശ്
----------------------
62) ബുക്കര് പ്രൈസ് :
2014 - Richard Flanagan
( A Narrow Road to the
Deep North )
2015 - Marlon James
( A Brief History of
Seven Killings )
63) ' ഇന്ത്യയുടെ മാര്ട്ടിന്
ലൂഥര് ' എന്നറിയപ്പെടുന്ന
വ്യക്തി ...?
സ്വാമി ദയാനന്ദസരസ്വതി
----------------------------------------
64) ഏറ്റവും കൂടുതല് തവണ ഏഷ്യാഡിനു
വേദിയായ നഗരം...?
ബാങ്കോക്ക്
-----------------
65) President's rule has been imposed recently in
which state...?
അരുണാചല് പ്രദേശ്
----------------------------------
66) How many Padma Awards were given in
2016 ?
112
-------
Padma Vibushan 10
Padma Bhushan 19
Padma Sree 83
67) രാഷ്ട്രപതിയെ തല്സ്ഥാനത്തുനിന്ന്
നീക്കം ചെയ്യുന്നതിനുള്ഹ
നടപടിക്രമം
( ഇംപീച്ച്മെന്റ് )
പ്രതിപാദിക്കുന്ന ആര്ട്ടിക്കിള്...?
ആര്ട്ടിക്കിള് 61
-----------------------
68)
* രാഷ്ട്രപതി സ്ഥാനത്തേക്ക്
കെട്ടിവയ്ക്കാന്‍ വേണ്ട
തുക
₹ 15,000
------------
* രാഷ്ട്രപതിയുടെ
പ്രതിമാസ ശമ്പളം
₹ 1,50000
-------------
* രാഷ്ട്രപതി ഭവന് -
ഡല്ഹി
-------------
* രാഷ്ട്രപതി നിലയം -
ഹൈദരാബാദ്
----------------------
* രാഷ്ട്രപതി നിവാസ് -
സിംല
---------
69) Who won the singles event of 2016 Chennai
Open Tennis tournament...?
Wawrinka
-------------
70) Prime Minister Narendra Modi on 3 Jan.2015
inaugurated 103 rd Indian Science Congress in
which city...?
Mysuru
-----------
71) Name the Operation carried out by Army to
flush out six terrorist at Pathankot
(പാത്തന്ക്കോട്ട്) airbase recently...?
Operation Dhangu
---------------------------
72) 2015-SAFF (South Asian
Football Federation) won by
India
---------
73)
* ഏത് സമ്മേളനത്തില്
വെച്ചാണ് കോണ്ഗ്രസ്സ്
പിളര്ന്നത്...?
1907 ലെ സൂറത്ത് സമ്മേളനം
--------------------------------------------
* ഏത് സമ്മേളനത്തില്
വെച്ചാണ് കോണ്ഗ്രസ്സ്
യോജിപ്പിലെത്തിയത്...?
1916 ലെ ലക്നൗ സമ്മേളനം
-----------------------------------------
74) ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത്
നിലവില് വന്ന സംസ്ഥാനം ?
രാജസ്ഥാന്
-----------------
75) ഇന്ത്യയിലെ ആദ്യത്തെ
റെയില്വേ യൂണിവേഴ്സിറ്റി
സ്ഥാപിച്ചതെവിടെ..?
ഗുജറാത്തിലെ
വഡോദരയില്
---------------------------
76) ഐക്യരാഷ്ട്രസഭ 2015 ല് പുറത്തിറക്കിയ മാനവ
വികസന റിപ്പോര്ട്ടില്‍ ..ഇന്ത്യയുടെ
സ്ഥാനം എത്രയാണ്...?
130
------
77) ' India Against
Corruption ' എന്ന
സംഘടന, ആരുട
നേതൃത്വത്തില് സമരം
ചെയ്ത സംഘടനയാണ്..?
അണ്ണാഹസാരെ
-------------------------
(ലോക്പാല് ബില്
പാസ്സാക്കുന്നതിനു
വേണ്ടി )
78) ' നര്മദാ ബച്ചാബോ
ആന്ദോളന് ' ആരാണ്
സ്ഥാപിച്ചത്..?
മേധാപട്ക്കര്
------------------------
79) ആദ്യത്തെ സമ്പൂര്ണ്ണ
വനിതാ കോടതി
നിലവില് വന്നതെവിടെ...?
മാല്ഡ (പശ്ചിമ ബംഗാള്)
------------------------------------------
80) NAUTICAL MILE :
* ഒരു രാജ്യത്തിന്െറ
തീരത്തു നിന്നും എത്ര
മൈല് വരെ യുള്ള
ഭാഗമാണ് Territorial
water ?
12 നോട്ടിക്കല് മൈല്
----------------------------------
* എത്ര മൈല് വരെയാണ്
കണ്ടിജ്യസ് സോണ്..?
24 നോട്ടിക്കല് മൈല്
-----------------------------------
* എത്ര മൈല് വരെയാണ്
പ്രത്യേക സാമ്പത്തിക
മേഖല ( Exclusive
Economic Zone ) ...?
200 നോട്ടിക്കല് മൈല്
------------------------------------
81) ' ലോക് പാല്' എന്ന പദം
ആദ്യമായി
ഉപയോഗിച്ചതാര്..?
L.M.സിങ് വി
----------------------
82) ' ഷിറോയ് ലില്ലി ' എന്ന
പ്രത്യേകതരം പുഷ്പം
കാണപ്പെടുന്നലോക
ത്തിലെ ഒരേയൊരു
സ്ഥലം...?
മണിപ്പൂരിലെ ഷിറോയ്
മലനിരകളില്
-------------------------------------
83) ഏതു പക്ഷിക്കാണ്
ആദ്യമായി പാസ്പോര്ട്ട്
ഏര്പ്പെടുത്തിയത്.?
ഫാല്ക്കണ്
------------------
84) അമൃത്സറിലെ
സുവര്ണക്ഷേത്രം
നിര്മ്മിക്കാന്‍ ഭൂമി ദാനം
നല്കിയ മുഗള്
ചക്രവര്ത്തി...?
അക്ബര്
--------------
85) ജെയിംസ്ബോണ്ട്
പരമ്പരയിലെ
അവസാന കൃതി...?
OCTOPUSSY AND THE
LIVING LIGHTS
-----------------------------------
* ആദ്യ കൃതി : CASINO ROYAL
86) നഗരങ്ങളുടെ മുഖച്ഛായ
മാറ്റാനും സാമ്പത്തിക
വളര്ച്ചയുണ്ടാക്കാനും
ലക്ഷ്യമിട്ട് കേന്ദ്രസര്ക്കാര് രൂപം
നല്കിയ സ്മാര്ട്ട് നഗരങ്ങളില് ഒന്നാം
സ്ഥാനത്തെത്തിയ നഗരം..?
ഭുവനേശ്വര്
------------------
(മറ്റ് നഗരങ്ങള് :
രണ്ടാമത് - പൂനൈ
മൂന്നാമത് - ജയ്പൂര്
അഞ്ചാമത് - കൊച്ചി)
87) എന്താണ് ' ഗുരു
കാലാങ്ങര് '
(Guru Ka Langar) ?
അമൃത്സറിലെ
സുവര്ണക്ഷേത്രത്തില്
സൗജന്യമായി നടത്തുന്ന
അന്നദാനം
------------------------
(ലോകത്തിലെ തന്നെ
ഏറ്റവും വലിയ അന്നദാനചടങ്ങാണിത്..ദിവസേന
75,000 പേര്ക്ക്
അന്നദാനം കൊടുക്കുന്നു.)
------------------------------------------
88) ' എസ്റ്റേറ്റ് ഡ്യൂട്ടി '
(Estate duty)
എന്നുപറഞ്ഞാലെന്താണ്..?
ഉടമസ്ഥന്മരിച്ചതിനു
ശേഷംഅയാളുടെ
സ്വത്തിനുമേല്
അനന്തരാവകാശികള്‍
അടയ്ക്കുന്ന
നികുതിയാണ്
എസ്റ്റേറ്റ് ഡ്യൂട്ടി .
----------------------------------------
89) സസ്യശരീരം
കോശനിര്മ്മിതമാണെന്ന്
കണ്ടെത്തിയ
ശാസ്ത്രജ്ഞന്..?
M.J.ഷ്ളീഡന്
-----------------------
90) ജന്തുശരീരം
കോശനിര്മ്മിതമാണെന്ന്
കണ്ടെത്തിയ
ശാസ്ത്രജ്ഞന്..?
തീയോഡോര് ഷ്വാന്
--------------------------------
91) 2015 ലെ മാന് ബുക്കര്
പ്രൈസില് ഇടം നേടിയ
' Sleeping On Jupiter'
എന്ന
നോവലെഴുതിയതാര്...?
അനുരാധാ റോയ്
-----------------------------
92) Tsai Ing-wen was on 16
January 2016 elected as
first female and 14th
President of
which country..?
Taiwan
-----------
93) ആസൂത്രണ കമ്മീഷന്
പകരമായുള്ള നീതി
ആയോഗ് (NITI Aayog)
നിലവില് വന്ന വര്ഷം ...?
ജനുവരി 1, 2015
---------------------------
94) The rate at which RBI
borrows from banks for a
short term is called...
Reverse repo rate
---------------------------
95) ഇന്ത്യയില് നഗരങ്ങളുടെ
വൃത്തിമത്സരത്തില് ഒന്നാം
സ്ഥാനത്തെത്തിയ വൃത്തിയുള്ള നഗരം..?
മൈസൂരു (മൈസൂര്)
--------------------------------
96) Who won the 2015
Ballon D'or award..?
Lionel Messi
-------------------
97) എത്ര കാരറ്റ്
സ്വര്ണ്ണമാണ് 916 ഗോള്ഡ്
മാര്ക്ക് എന്നറിയ
പ്പെടുന്നത്..?
22
------
ശുദ്ധമായ സ്വര്ണ്ണം
24കാരറ്റ്
98) ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട്
ഓഫ് സോയില് സയന്സി
ന്െറ ആസ്ഥാനം..?
ഭോപ്പാല്
---------------
99) സശസ്ത്ര സീമാബല്
എന്ന അര്ധ സൈനിക
വിഭാഗത്തിനെ നയിക്കുന്ന
ആദ്യ വനിത...?
അര്ച്ചനാ രാമസുന്ദരം
------------------------------------
100) ഇന്ത്യന് റെയില്വേയുടെ
പരിഷ്ക്കരണവും, പുനഃസംവിധാനവും
സംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മിറ്റി
..?
ബിബേക് ദേബ്രോയ്
--------------------------------
🔶 തൂലികാനാമങ്ങൾ🔶
〰〰〰〰〰〰〰〰
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ
🔸 എ.പി പത്രോസ്
🔹 പി. അയ്യനേത്ത്
🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ
🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ
🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി
🔸 എം. ആർ. നായർ
🔹 സഞ്ജയൻ
🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ
🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി
🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി
🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ
🔸 പി.കെ നായർ
🔹തിക്കോടിയൻ
🔸 മാധവൻ നായർ
🔹 മാലി
🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ
🔸 പി.സി. ഗോപാലൻ
🔹 നന്തനാർ
🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി
🔸 കെ.ഇ മത്തായി
🔹 പാറപ്പുറം
🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ
🔸 എം.കെ മേനോൻ
🔹 വിലാസിനി
🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി
🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ
🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം
🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്
🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ
🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്
🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല
🔸 പി.വി നാരായണൻ നായർ
🔹പവനൻ
🔸 ഇ. അഹമ്മദ്
🔹 സൈക്കോ
🔸 ബാലഗോപാലുറുപ്പ്
🔹 സുരാസു
വ്യക്തി - ഘാതകൻ - വധിക്കപ്പെട്ട വർഷം എന്ന ക്രമത്തിൽ:
• ബിംബിസാരൻ (മഗധയിലെ ഹര്യങ്കവംശ സ്ഥാപകൻ) - അജാതശത്രു - BC 492
• ഫിലിപ്പ് രണ്ടാമൻ (മാസിഡോണിയൻ ഭരണാധികാരി,അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവ്) - പൗസാനിയാസ് - BC 336
• ബൃഹദ്രഥൻ (അവസാനത്തെ മൗര്യ രാജാവ്) - പുഷ്യമിത്ര സുംഗൻ - BC 185
• ജൂലിയസ് സീസർ (റോമൻ ചക്രവർത്തി) - കാഷ്യസ്, ബ്രൂട്ടസ് - BC 44
• പുലികേശി രണ്ടാമൻ (ചാലൂക്യ രാജാവ്) - നരസിംഹവർമൻ - AD 642
• ഖലീഫ ഉമർ (ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫ) - അബൂ ലുഅ് ലുഅത്ത് - AD 644
• പൃഥിരാജ് ചൗഹാൻ (രജപുത്ര രാജാവ്) - മുഹമ്മദ് ഗോറി - 1192
• ജലാലുദ്ദീൻ ഖിൽജി (ഖിൽജിവംശ സ്ഥാപകൻ) - അലാവുദ്ദീൻ ഖിൽജി - 1296
• ഗുരു അർജൻ ദേവ് (അഞ്ചാമത്തെ സിഖ് ഗുരു) - ജഹാംഗീർ - 1606
• ഹെന്റി നാലാമൻ (ഫ്രഞ്ച് ചക്രവർത്തി) - ഫ്രാങ്കോയിസ് റവൈല്ലക് - 1610
• ഗുരു തേജ് ബഹാദൂർ (ഒമ്പതാമത്തെ സിഖ് ഗുരു) - ഔറംഗസീബ് - 1675
• സ്പെൻസർ പെർസിവൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി) - ജോൺ ബെല്ലിങ്ങ്ഹാം - 1812
• എബ്രഹാം ലിങ്കൺ (അമേരിക്കൻ പ്രസിഡന്റ്) - ജോൺ വിൽക്കിസ് ബൂത്ത് - 1865
• മേയോ പ്രഭു (ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി) - ഷേർ അലി അഫ്രിദി - 1872
• ജെയിംസ് എ. ഗാർഫീൽഡ് (അമേരിക്കൻ പ്രസിഡന്റ്) - ചാൾസ് ജെ. ഗിറ്റോ - 1881
• വില്യം മക്‌കിൻലി (അമേരിക്കൻ പ്രസിഡന്റ്) - ലിയോൺ സ്‌ളോഗോസ് - 1901
• ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡ് (ഓസ്ട്രിയൻ കിരീടാവകാശി) - ഗാവ്രിലോ പ്രിൻസിപ്പ് - 1914
• നിക്കോളാസ് രണ്ടാമൻ (അവസാനത്തെ സർ ചക്രവർത്തി) - യാകോവ് യുറോവ്‌സ്കി - 1918
• പോൾ ഡ്യൂമർ (ഫ്രഞ്ച് പ്രസിഡന്റ്) - പോൾ ഗോർഗുലഫ് - 1932
• മൈക്കൽ ഒ ഡയർ (ജാലിയൻവാലാബാഗ് കൂട്ടകൊലയ്ക്ക് അനുമതി നൽകിയ പഞ്ചാബ് ഗവർണർ) - ഉദ്ദം സിംഗ് - 1940
• ലിയോൺ ട്രോട്സ്കി (റഷ്യൻ കമ്യൂണിസ്റ്റ് നേതാവ്) - റമോൺ മെർക്കാഡെ - 1940
• ബെനിറ്റൊ മുസോളിനി (ഇറ്റാലിയൻ പ്രധാനമന്ത്രി) - വാൾട്ടർ അഡീസിയോ - 1945
• മഹാത്മാ ഗാന്ധി (ഇന്ത്യയുടെ രാഷ്ട്രപിതാവ്) - നാഥുറാം ഗോഡ്‌സെ - 1948
• ലിയാഖത്ത് അലി ഖാൻ (പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി) - സാദ് അക്ബർ ബബ്റാക് - 1951
• സോളമൻ ബന്ദാരനായകെ (ശ്രീലങ്കൻ പ്രധാനമന്ത്രി) - തൽദുവി സോമരാമ - 1959
• ജോൺ എഫ്. കെന്നഡി (അമേരിക്കൻ പ്രസിഡന്റ്) - ലീ ഹാർവി ഓസ്‌വാൾഡ് - 1963
• മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ്) - ജെയിംസ് ഏൾ റേ - 1968
• ഫൈസൽ രാജാവ് (സൗദി അറേബ്യ) - ഫൈസൽ ബിൻ മുസൈദ് - 1975
• മൗണ്ട് ബാറ്റൺ പ്രഭു (ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി) - തോമസ് മക്‌മഹോൻ - 1979
• പാർക്ക് ചുങ്ങ് ഹീ (ദക്ഷിണ കൊറിയൻ പ്രസിഡന്റ്) - കിം ജെയ്ഗ്യൂ - 1979
• ജോൺ ലെനൻ (ബീറ്റിൽസ് ഗായകൻ) - ഡേവിഡ് ചാപ്‌മാൻ - 1980
• അൻവർ സാദത്ത് (ഈജിപ്ഷ്യൻ പ്രസിഡന്റ്) - ഖാലിദ് ഇസ്ലാംബൗലി - 1981
• ഇന്ദിരാ ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - സത്‌വന്ത് സിംഗ്,ബിയാന്ത് സിംഗ് - 1984
• എ.എസ് വൈദ്യ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ കരസേനാ മേധാവി) - സുഖ്‌ദേവ് സിംഗ് സുഖ,ഹർജീന്ദർ സിംഗ് ജിൻഡ - 1986
• രാജീവ് ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - തേൻമൊഴി രാജരത്നം (തനു) - 1991
• ആന്ദ്രേ എസ്കോബാർ (കൊളംബിയൻ ഫുട്ബോളർ) - ഹുംബർട്ടോ കാസ്ട്രോ മുനോസ് - 1994
• ബിയാന്ത് സിംഗ് (പഞ്ചാബ് മുഖ്യമന്ത്രി) - ദിലാവർ സിംഗ് ജെയ്‌സിംഗ്‌വാല - 1995
• ഇറ്റ്‌സാക് റബീൻ (ഇസ്രയേൽ പ്രധാനമന്ത്രി) - യീഗൽ അമീർ - 1995
• ബീരേന്ദ്ര രാജാവ് (നേപ്പാൾ) - ദീപേന്ദ്ര - 2001
• ഫൂലൻ ദേവി (ചമ്പൽ കൊള്ളക്കാരി,സമാജ്‌വാദി പാർട്ടി എം.പി) - ഷേർ സിംഗ് റാണ - 2001
• ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ പ്രധാനമന്ത്രി) - മുസ്തഫ അബു അൽ യസീദ് - 2007 —
01) പഞ്ചാബിലെ കര്ഷകര് ബ്രിട്ടീഷ്
ഭരണത്തിനും ഭൂപ്രഭുക്കന്മാര
്ക്കെതിരെ നടത്തിയ കലാപം..?
കുക കലാപം
--------------------
02) ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി
പ്രഖ്യാപിച്ചതെന്ന്...?
2004
-------
03) മത നികുതിയായ
' ജിസിയാ ' ആദ്യമായി ഏര്പ്പെടുത്തിയതാര്...?
ഫിറോസ് ഷാ തുഗ്ലക്ക്
--------------------------------
04) പതിനാലാം വയസ്സില് രാജ്യഭാരം
ഏറ്റെടുക്കേണ്ടി വന്ന മുഗള് ഭരണാധികാരി.?
അക്ബര്
---------------
05) ഒന്നാം സ്വാതന്ത്ര്യ സമരത്തീന്
ബീഹാറില് നേതൃത്വം നല്കിയതാര്..?
കന്വര് സിങ്
06) ജാലിയന്വാലാ ബാഗ് കൂട്ടക്കൊലയ്ക്ക്
കാരണമായ നിയമം..?
റൗലത്ത് ആക്ട്
----------------------
07) കറുപ്പ് യുദ്ധം ഏതൊക്കെ
രാജ്യങ്ങള് തമ്മിലായിരുന്നു...?
ചൈന × ബ്രിട്ടണ്
---------------------------
08) ഏതു രാജ്യത്തിനെതിരെ,
ഏതൊക്കെ രാജ്യങ്ങളാണ് 1854-56
ല് പ്രസിദ്ധമായ ക്രമിയെന് യുദ്ധം
നടന്നത് ?
റഷ്യയ്ക്കെതിരെ
---------------------------
(രാജ്യങ്ങള് : ബ്രിട്ടണ്, ഫ്രാന്സ് , ഓസ്ട്രിയ )
09) ഫ്രഞ്ചുക്കാരും,
ഇംഗ്ലീഷുക്കാരും തമ്മില്
ഇന്ത്യയില് വെച്ച് നടന്ന യുദ്ധങ്ങള് ?
കര്ണാടിക്ക് യുദ്ധങ്ങള്
------------------------------------
10) ഏതു മൈസൂര് യുദ്ധത്തിലാണ് ടിപ്പു സുല്ത്താന്
കൊല്ലപ്പെട്ടത്..?
നാലാം യുദ്ധം
----------------------
11) ഒന്നാം സ്വാതന്ത്ര്യ സമരത്തിന്
ഡല്ഹിയില് നേതൃത്വം നല്കിയതാര്..?
ജനറല് ബക്ത്ഖാന്
-------------------------------
12) ഇന്ത്യയില് മുസ്ലീം
സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം ?
രണ്ടാം തറൈന് യുദ്ധം
-----------------------------------
13) വിജയനഗര സാമ്രജ്യത്തിന് അടിത്തറ പാകിയ
യുദ്ധം ?
തളിക്കോട്ട യുദ്ധം
----------------------------
14) പാബ്ന കര്ഷക സമരം നടന്ന
സംസ്ഥാനം ?
ബംഗാള് (1870)
--------------------------
15) സൂര് രാജാവായ ഷേര്ഷാ, മുഗള് ചക്രവര്ത്തിയായ
ഹുമയൂണിനെ പരാജയപ്പെടുത്തിയ
യുദ്ധം ?
ചൗസാ യുദ്ധം
-----------------------
16) ഇപ്പോഴത്തെ പ്രസിഡന്റ് പ്രണാബ്
മുഖര്ജി ആരെ പരാജയപ്പെടുത്തിയാണ്
രാഷ്ട്രപതി സ്ഥാനത്തെത്തിയത്..?
പി.എ. സങ്മ
-----------------------
17) അഗ്നി:
ഭൂതല ഭൂതല മിസൈല്
------------------------------------
18) പൃഥ്വി :
ഭൂതല ഭൂതല മിസൈല്
------------------------------------
19) ആകാശ്
ഭൂതല വ്യോമ മിസൈല്
---------------------------------------
20) ത്രിശൂല്
ഭൂതല വ്യോമ മിസൈല്
--------------------------------------
21) പ്രകാശ വേഗത്തില് സഞ്ചരിക്കുന്ന റേഡിയോ
ആക്ടീവ് വികിരണം..?
ഗാമാ വികിരണം
-----------------------------
22) ' വൈക്കിങ് ദൗത്യം ' ഏത് ആകാശ
ഗോളത്തെയാണ് പഠിച്ചത്..?
ചൊവ്വ
------------
23) സൂചിയും വേദനയുമില്ലാതെ
രക്തമെടുക്കാന് കഴിയുന്ന പുതിയ
ഉപകരണം..?
ഹീമോലിങ്
------------------
24) ' ഗോള്ഡന് ലീഫ് കുരങ്ങുകള് ഇന്ത്യയില്
കാണപ്പെടുന്നതെവിടെ..?
ആസ്സാം
------------
25) ഇന്ത്യയിലെ ആദ്യത്തെ പുകയില
വിമുക്ത നഗരം..?
ചണ്ഡിഗഢ്
-------------------
26) EDUSAT വഴി 2004 മുതല് നിലവില് വന്ന
വിദ്യാഭ്യാസ പരിപാടി..?
വിക്ടേഴ്സ്
------------------
27) പാര്ലമെന്റ് സമ്മേളനം-
* വിളിച്ചു കൂട്ടുന്നത് :
രാഷ്ട്രപതി
* അധ്യക്ഷത വഹിക്കുന്നത്
ലോക് സഭാ സ്പീക്കര്
28) ബ്രിട്ടീഷ് ഇന്ത്യയില് ഗവര്ണര് ജനറല്
പദവി നിലവില് വരാന് കാരണമായ ബ്രിട്ടീഷ്
നിയമം..?
1773 ലെ റഗുലേറ്റിങ് ആക്ട്
-----------------------------------------
29) അള്ട്രാ വയലറ്റ് കിരണങ്ങളെ തടയാന്
കഴിവുള്ള ഗ്ലാസ് ..?
ക്രൂക്ക്സ് ഗ്ലാസ്
------------------------
30) വാഹനങ്ങളുടെ ചില്ല് നിര്മ്മിക്കാനു
പയോഗിക്കുന്ന ഗ്ലാസ് ..?
സേഫ്റ്റി ഗ്ലാസ്
--------------------
31) ലെന്സുകള് നിര്മ്മിക്കാനുപയോഗിക്കുന്ന
ഗ്ലാസ് ..?
ഫ്ളിന്റ് ഗ്ലാസ് (flint glass)
-------------------
32) യഥാര്ത്ഥ പ്രതിബിംബം രൂപികരിക്കുന്ന
ലെന്സ്..?
കോണ്വെക്സ്
------------------------
33) പാചക വാതകത്തില് ഏറ്റവും കൂടുതലുള്ള
ഘടകം..?
Propane
-------------
34) ജലത്തില് ഏറ്റവും കൂടുതല് ലയിക്കുന്ന
വാതകം...?
അമോണിയ
--------------------
35) ഒരു മാരത്തോണ് മത്സരത്തിന്െറ
ദൈര്ഘ്യം..?
42.195 km
-----------------
36) നീന്തല് മാരത്തോണ്
മത്സരത്തിന്െറ ദൈര്ഘ്യം..?
10 km
---------
37) പഞ്ചായത്ത് രാജ് നിയമമനുസരിച്ച്
തെരഞ്ഞെടുപ്പ് നടന്ന ആദ്യ
സംസ്ഥാനം..?
മധ്യപ്രദേശ്
------------------
38) മാംസ്യ(Protein) ത്തെ
ദഹിപ്പിക്കുന്ന രാസാഗ്നി..?
പെപ്സിന്
---------------
39) കൊഴുപ്പിനെ (Fat)
ദഹിപ്പിക്കുന്ന രാസാഗ്നി..?
ലിപ്പോസ്
--------------
40) ഉമിനീരിലുള്ള രാസാഗ്നി...?
ടയലിന്
-------------
41) ' ബങ്കര് ' ഏതു കളിയുമായി
ബന്ധപ്പെട്ടിരിക്കുന്നു..?
ഗോള്ഫ്
-------------
42) 2013 മാര്ച്ചില് ഇന്ത്യയില് നിലവില് വന്ന
ഹൈക്കോടതികള് ഏതെല്ലാം..?
മണിപ്പൂര്, മേഘാലയ,
ത്രിപുര
----------------------------------
43) പെന്ഗ്വിനുകളുടെ വാസ സ്ഥലം
ഏതു പേരിലറിയപ്പെടുന്നു...?
റൂക്കറി
------------
44) ഡല്ഹി ' നിര്ഭയ ' സംഭവത്തിനുശേഷം
രൂപം കൊടുത്ത പുതിയ വകുപ്പ്..?
376 E
--------
45) ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങള്ക്ക്
നല്കുന്ന മുദ്ര..?
റഗ്മാര്ക്ക്
---------------
സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്:
46) ബക്കീഹം കനാല് -
ആന്ധ്രപ്രദേശ്
--------------------
47) ബോറോ ഗുഹകള് -
ആന്ധ്രപ്രദേശ്
--------------------
48) ശ്രീ വെങ്കടേശ്വര നാഷണല്
പാര്ക്ക് -
ആന്ധ്രപ്രദേശ്
--------------------
49) '' സ്ക്കൂളില് തറയിലിരുന്ന്
പഠിക്കതൊന്നും എനിക്ക്
പ്രശ്നമില്ല...എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്..''
-
ആരുടെ വരികള്..?
മലാല യൂസഫ് സായി
---------------------------------
50) ലെഡിന്െറ ആധിക്യത്താല്
ഉണ്ടാകുന്ന രോഗം..?
പ്ലംബിസം
----------------
51) ഇന്ത്യയിലെ ആദ്യത്തെ
സബ്സോണിക് ക്രൂസ് മിസൈല് ..?
നിര്ഭയ്
------------
52) ഒരേ അറ്റോമിക്ക് നമ്പരും , വ്യത്യസ്ത മാസ്
നമ്പരും...?
ഐസോടോപ്പ്
----------------------
53) വ്യത്യസ്ത അറ്റോമിക്ക് നമ്പരും , ഒരേ മാസ്
നമ്പരും ...?
ഐസോബാര്
---------------------
54) പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും
കൂടുതലുള്ള ലോഹം..?
ചെമ്പ്
---------
55) രേണുകാ തടാകം ഏതു സംസ്ഥാനത്താണ്
..?
ഹിമാചല് പ്രദേശ്
-----------------------------
56) ആഗഖാന് കപ്പ്,
അസ്ലംഷാ കപ്പ്,
രംഗസ്വാമി കപ്പ് - ഹോക്കി
--------------
57) അമേരിക്കയുടെ ടെന്നസിവാലി
അതോറിറ്റിയുടെ മാതൃകയില് ഇന്ത്യയില്
നിര്മ്മിച്ച വിവിധോദ്ദേശ്യ പദ്ധതി ..?
ദാമോദര്
---------------
58) ഉപ്പുനദി ഏതാണ് ..?
ലൂണി
---------
59) ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ്
' സിറോസിസ് ' ...?
കരള്
---------
60) ' മീരാ റിച്ചാര്ഡ് ' ആരുടെ
ശിഷ്യയാണ്..?
അരബിന്ദഘോഷ്
---------------------------
61) ഒളിമ്പിക് മെഡല് നേടിയ ആദ്യ ഇന്ത്യന്
വനിതയായ കര്ണംമല്ലേശ്വരി ഏത്
സംസ്ഥാനത്തിലാണ് ജനിച്ചത്...?
ആന്ധ്രാപ്രദേശ്
----------------------
62) ബുക്കര് പ്രൈസ് :
2014 - Richard Flanagan
( A Narrow Road to the
Deep North )
2015 - Marlon James
( A Brief History of
Seven Killings )
63) ' ഇന്ത്യയുടെ മാര്ട്ടിന്
ലൂഥര് ' എന്നറിയപ്പെടുന്ന
വ്യക്തി ...?
സ്വാമി ദയാനന്ദസരസ്വതി
----------------------------------------
64) ഏറ്റവും കൂടുതല് തവണ ഏഷ്യാഡിനു
വേദിയായ നഗരം...?
ബാങ്കോക്ക്
-----------------
65) President's rule has been imposed recently in
which state...?
അരുണാചല് പ്രദേശ്
----------------------------------
66) How many Padma Awards were given in
2016 ?
112
-------
Padma Vibushan 10
Padma Bhushan 19
Padma Sree 83
67) രാഷ്ട്രപതിയെ തല്സ്ഥാനത്തുനിന്ന്
നീക്കം ചെയ്യുന്നതിനുള്ഹ
നടപടിക്രമം
( ഇംപീച്ച്മെന്റ് )
പ്രതിപാദിക്കുന്ന ആര്ട്ടിക്കിള്...?
ആര്ട്ടിക്കിള് 61
-----------------------
68)
* രാഷ്ട്രപതി സ്ഥാനത്തേക്ക്
കെട്ടിവയ്ക്കാന്‍ വേണ്ട
തുക
₹ 15,000
------------
* രാഷ്ട്രപതിയുടെ
പ്രതിമാസ ശമ്പളം
₹ 1,50000
-------------
* രാഷ്ട്രപതി ഭവന് -
ഡല്ഹി
-------------
* രാഷ്ട്രപതി നിലയം -
ഹൈദരാബാദ്
----------------------
* രാഷ്ട്രപതി നിവാസ് -
സിംല
---------
69) Who won the singles event of 2016 Chennai
Open Tennis tournament...?
Wawrinka
-------------
70) Prime Minister Narendra Modi on 3 Jan.2015
inaugurated 103 rd Indian Science Congress in
which city...?
Mysuru
-----------
71) Name the Operation carried out by Army to
flush out six terrorist at Pathankot
(പാത്തന്ക്കോട്ട്) airbase recently...?
Operation Dhangu
---------------------------
72) 2015-SAFF (South Asian
Football Federation) won by
India
---------
73)
* ഏത് സമ്മേളനത്തില്
വെച്ചാണ് കോണ്ഗ്രസ്സ്
പിളര്ന്നത്...?
1907 ലെ സൂറത്ത് സമ്മേളനം
--------------------------------------------
* ഏത് സമ്മേളനത്തില്
വെച്ചാണ് കോണ്ഗ്രസ്സ്
യോജിപ്പിലെത്തിയത്...?
1916 ലെ ലക്നൗ സമ്മേളനം
-----------------------------------------
74) ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത്
നിലവില് വന്ന സംസ്ഥാനം ?
രാജസ്ഥാന്
-----------------
75) ഇന്ത്യയിലെ ആദ്യത്തെ
റെയില്വേ യൂണിവേഴ്സിറ്റി
സ്ഥാപിച്ചതെവിടെ..?
ഗുജറാത്തിലെ
വഡോദരയില്
---------------------------
76) ഐക്യരാഷ്ട്രസഭ 2015 ല് പുറത്തിറക്കിയ മാനവ
വികസന റിപ്പോര്ട്ടില്‍ ..ഇന്ത്യയുടെ
സ്ഥാനം എത്രയാണ്...?
130
------
77) ' India Against
Corruption ' എന്ന
സംഘടന, ആരുട
നേതൃത്വത്തില് സമരം
ചെയ്ത സംഘടനയാണ്..?
അണ്ണാഹസാരെ
-------------------------
(ലോക്പാല് ബില്
പാസ്സാക്കുന്നതിനു
വേണ്ടി )
78) ' നര്മദാ ബച്ചാബോ
ആന്ദോളന് ' ആരാണ്
സ്ഥാപിച്ചത്..?
മേധാപട്ക്കര്
------------------------
79) ആദ്യത്തെ സമ്പൂര്ണ്ണ
വനിതാ കോടതി
നിലവില് വന്നതെവിടെ...?
മാല്ഡ (പശ്ചിമ ബംഗാള്)
------------------------------------------
80) NAUTICAL MILE :
* ഒരു രാജ്യത്തിന്െറ
തീരത്തു നിന്നും എത്ര
മൈല് വരെ യുള്ള
ഭാഗമാണ് Territorial
water ?
12 നോട്ടിക്കല് മൈല്
----------------------------------
* എത്ര മൈല് വരെയാണ്
കണ്ടിജ്യസ് സോണ്..?
24 നോട്ടിക്കല് മൈല്
-----------------------------------
* എത്ര മൈല് വരെയാണ്
പ്രത്യേക സാമ്പത്തിക
മേഖല ( Exclusive
Economic Zone ) ...?
200 നോട്ടിക്കല് മൈല്
------------------------------------
81) ' ലോക് പാല്' എന്ന പദം
ആദ്യമായി
ഉപയോഗിച്ചതാര്..?
L.M.സിങ് വി
----------------------
82) ' ഷിറോയ് ലില്ലി ' എന്ന
പ്രത്യേകതരം പുഷ്പം
കാണപ്പെടുന്നലോക
ത്തിലെ ഒരേയൊരു
സ്ഥലം...?
മണിപ്പൂരിലെ ഷിറോയ്
മലനിരകളില്
-------------------------------------
83) ഏതു പക്ഷിക്കാണ്
ആദ്യമായി പാസ്പോര്ട്ട്
ഏര്പ്പെടുത്തിയത്.?
ഫാല്ക്കണ്
------------------
84) അമൃത്സറിലെ
സുവര്ണക്ഷേത്രം
നിര്മ്മിക്കാന്‍ ഭൂമി ദാനം
നല്കിയ മുഗള്
ചക്രവര്ത്തി...?
അക്ബര്
--------------
85) ജെയിംസ്ബോണ്ട്
പരമ്പരയിലെ
അവസാന കൃതി...?
OCTOPUSSY AND THE
LIVING LIGHTS
-----------------------------------
* ആദ്യ കൃതി : CASINO ROYAL
86) നഗരങ്ങളുടെ മുഖച്ഛായ
മാറ്റാനും സാമ്പത്തിക
വളര്ച്ചയുണ്ടാക്കാനും
ലക്ഷ്യമിട്ട് കേന്ദ്രസര്ക്കാര് രൂപം
നല്കിയ സ്മാര്ട്ട് നഗരങ്ങളില് ഒന്നാം
സ്ഥാനത്തെത്തിയ നഗരം..?
ഭുവനേശ്വര്
------------------
(മറ്റ് നഗരങ്ങള് :
രണ്ടാമത് - പൂനൈ
മൂന്നാമത് - ജയ്പൂര്
അഞ്ചാമത് - കൊച്ചി)
87) എന്താണ് ' ഗുരു
കാലാങ്ങര് '
(Guru Ka Langar) ?
അമൃത്സറിലെ
സുവര്ണക്ഷേത്രത്തില്
സൗജന്യമായി നടത്തുന്ന
അന്നദാനം
------------------------
(ലോകത്തിലെ തന്നെ
ഏറ്റവും വലിയ അന്നദാനചടങ്ങാണിത്..ദിവസേന
75,000 പേര്ക്ക്
അന്നദാനം കൊടുക്കുന്നു.)
------------------------------------------
88) ' എസ്റ്റേറ്റ് ഡ്യൂട്ടി '
(Estate duty)
എന്നുപറഞ്ഞാലെന്താണ്..?
ഉടമസ്ഥന്മരിച്ചതിനു
ശേഷംഅയാളുടെ
സ്വത്തിനുമേല്
അനന്തരാവകാശികള്‍
അടയ്ക്കുന്ന
നികുതിയാണ്
എസ്റ്റേറ്റ് ഡ്യൂട്ടി .
----------------------------------------
89) സസ്യശരീരം
കോശനിര്മ്മിതമാണെന്ന്
കണ്ടെത്തിയ
ശാസ്ത്രജ്ഞന്..?
M.J.ഷ്ളീഡന്
-----------------------
90) ജന്തുശരീരം
കോശനിര്മ്മിതമാണെന്ന്
കണ്ടെത്തിയ
ശാസ്ത്രജ്ഞന്..?
തീയോഡോര് ഷ്വാന്
--------------------------------
91) 2015 ലെ മാന് ബുക്കര്
പ്രൈസില് ഇടം നേടിയ
' Sleeping On Jupiter'
എന്ന
നോവലെഴുതിയതാര്...?
അനുരാധാ റോയ്
-----------------------------
92) Tsai Ing-wen was on 16
January 2016 elected as
first female and 14th
President of
which country..?
Taiwan
-----------
93) ആസൂത്രണ കമ്മീഷന്
പകരമായുള്ള നീതി
ആയോഗ് (NITI Aayog)
നിലവില് വന്ന വര്ഷം ...?
ജനുവരി 1, 2015
---------------------------
94) The rate at which RBI
borrows from banks for a
short term is called...
Reverse repo rate
---------------------------
95) ഇന്ത്യയില് നഗരങ്ങളുടെ
വൃത്തിമത്സരത്തില് ഒന്നാം
സ്ഥാനത്തെത്തിയ വൃത്തിയുള്ള നഗരം..?
മൈസൂരു (മൈസൂര്)
--------------------------------
96) Who won the 2015
Ballon D'or award..?
Lionel Messi
-------------------
97) എത്ര കാരറ്റ്
സ്വര്ണ്ണമാണ് 916 ഗോള്ഡ്
മാര്ക്ക് എന്നറിയ
പ്പെടുന്നത്..?
22
------
ശുദ്ധമായ സ്വര്ണ്ണം
24കാരറ്റ്
98) ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട്
ഓഫ് സോയില് സയന്സി
ന്െറ ആസ്ഥാനം..?
ഭോപ്പാല്
---------------
99) സശസ്ത്ര സീമാബല്
എന്ന അര്ധ സൈനിക
വിഭാഗത്തിനെ നയിക്കുന്ന
ആദ്യ വനിത...?
അര്ച്ചനാ രാമസുന്ദരം
------------------------------------
100) ഇന്ത്യന് റെയില്വേയുടെ
പരിഷ്ക്കരണവും, പുനഃസംവിധാനവും
സംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മിറ്റി
..?
ബിബേക് ദേബ്രോയ്
--------------------------------
ശുഭദിനം കൂട്ടുകാരേ...
ഇന്ന് നമുക്ക് ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാരെ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ് പഠിച്ചാലോ..
കോഡ്👇🏿
' റീത്തുമായി വന്ന ഐശ്വര്യ ഡയാനയുടെ മുഖത്ത് പ്രിയത്തോടെ നോക്കി '
സുന്ദരിമാർ ആരൊക്കെയെന്ന് കേട്ടോളു👇🏿
1 , റീത്ത് : റീത്ത ഫാരിയ (1966)
2 , ഐശ്വര്യ : ഐശ്വര്യാറായ് (1994)
3 , ഡയാന : ഡയാന ഹെയ്ഡൻ (1997)
4 , മുഖത്ത് : യുക്താമുഖി(1999)
5 , പ്രിയത്തോടെ : പ്രിയങ്കാ ചോപ്ര (2000)
👉🏿 ലോക സുന്ദരി മത്സരം 1951 ൽ ബ്രിട്ടണിലാണ് ആരംഭിച്ചത്
👉🏿 ആദ്യത്തെ ലോകസുന്ദരി : കിക്കി ഹാക്കൻസൻ ( സ്വീഡൻ )
👉🏿 ലോക സുന്ദരി മത്സരത്തിന്റെ ആപ്തവാക്യം: 'Beauty with a purpose '
👉🏿 ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ച എക ഇന്ത്യൻ നഗരം: ബംഗളൂരു
👉🏿 ലോക സുന്ദരീ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ മലയാളി : പാർവ്വതി ഓമനക്കുട്ടൻ
പുതിയ കോഡുകളുമായി വീണ്ടും കാണാം...