Sunday, November 10, 2019

രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി
- രക്ത സമ്മര്ദ്ദം അളക്കാനുള്ള ഉപകരണ - സ്ഫിഗ്മോ മാനോമീറ്റര്
- രക്തത്തിലെ വര്ണ്ണകം - ഹീമോ ഗ്ലോബിന്
- രക്തം കട്ടപിടിക്കാന് സഹായിക്കുന്ന രക്താണുക്കള് - പ്ലേറ്റ്ലറ്റുകള്
രക്തം കട്ടപിടിക്കാന് സഹായിക്കുന്ന വിറ്റാമിന് - വിറ്റാമിന് കെ
- രക്തം കട്ടപിടിക്കാന് ആവശ്യമായ മൂലകം - കാല്സ്യം
- രക്തം ദാനം ചെയ്യുന്പോള് ഒരാളില് നിന്നെടുക്കുന്ന രക്തത്തിന്റെ അളവ് - 300 മി.ലി.
- മനുഷ്യനില് എത്ര രക്തഗ്രൂപ്പുകളുണ്ട് - 4 (എ, ബി, എബി, ഒ)
- രക്തഗ്രൂപ്പുകള് കണ്ടുപിടിച്ചത് - കാള് ലാന്റ്സ്റ്റയിനര്
- സാര് വീക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് - ഒ ഗ്രൂപ്പ്
- സാര് വീക സ്വീകര്ത്താവ് - എബി ഗ്രൂപ്പ്
- അരുണ രക്താണുക്കളുടെ ആയുര്ദൈര്ഘ്യം - 120 ദിവസം
- ശ്വേത രക്താണുക്കളുടെ ആയുര്ദൈര്ഘ്യം - 13-20 ദിവസം
- ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാലുണ്ടാകുന്ന രോഗം - അനീമിയ
- ശരീരത്തില് എവിടെയാണ് അരുണ രക്താണുക്കളും പ്ലേറ്റ്ലറ്റുകളും ഉണ്ടാകുന്നത് - അസ്ഥി മജ്ജയില്
- രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ചത് - വില്യം ഹാര് വി
- രക്തത്തില് അടങ്ങിയിരിക്കുന്ന പഞ്ചസാര - ഗ്ലൂക്കോസ്
- രക്തത്തില് എത്ര ശതമാനം പ്ലാസ്മ ഉണ്ട് - 55 ശതമാനം
- അരുണ രക്താണുക്കള്ക്ക് ചുവപ്പ് നിറം നല്കുന്നത് - ഹീമോഗ്ലോബിന്
- മനുഷ്യരക്തത്തിന്റെ പി.എച്ച്. മൂല്യം - 7.34
- രക്തം കട്ടപിടിക്കാത്ത അവസ്ഥ - ഹീമോഫീലിയ (ക്രിസ്തുമസ് രോഗമെന്നും രാജകീയ രോഗമെന്നും അറിയപ്പെടുന്നു)
- മനുഷ്യശരീരത്തില് ഓക്സിജന് വഹിച്ചു കൊണ്ടുപോകുന്ന ഘടകം - ഹീമോ ഗ്ലോബിന്
- ഹീമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം - ഇരുന്പ്
കൂട്ടുകാരെ ഇനിയും ധാരാളം വിവരങ്ങള് രക്തവുമായി ഉണ്ട്. അറിയാവുന്ന കൂട്ടുകാര് പോസ്റ്റ് ചെയ്ത് മറ്റുകൂട്ടുകാരെയും സഹായിക്കുക. പുതിയ മേഖലയുമായി വീണ്ടും കാണാം. നിങ്ങളുടെ അഭിപ്രായങ്ങള് എഴുതുക

പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്കിയ ആദ്യ രാജ്യം?
ജപ്പാന്
അന്റാര്ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
വിന്സണ് മാസിഫ്
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് നേടിക്കൊടുത്ത കൃതി ?
മുത്തശ്ശി
പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം?
ഇസ്രായേല്
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?
മലമ്പുഴ
നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്
നത് ?
ഔഷധം
ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?
മാനിട്ടോളിന്
"കടവല്ലൂര് അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നമ്പൂതിരിമാര്
കേരളത്തിലെ ഏറ്റവും കൂടുതല് ജനസംഖ്യയുള്ള മുന്സിപ്പാലിറ്റി:
ആലപ്പുഴ
ലോഹാഫെക്സ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹരിതഗൃഹപ്രഭാവം
R🈳Vallathol Award 2015- Anand

🈳Malayattoor Award 2015 - V.Madhusoodanan Nair(Achchan Piranna Veedu)

🈳Asan Poetry Prize  2014 - Prabha Varma

🈳Ezhuthachan Award 2015-Puthussery Ramachandran

🈳Muttathu Varkey Award 2015 - K. Satchidanandan

🈳O. V. Vijayan Literary Award 2014 - B. Rajeevan

🈳Mathrubhumi Literary Award 2014 - T. Padmanabhan

🈳Odakuyal Award 2015- S Joseph (Book- Chandranodoppam)

🈳Vayalar Award 2015 - Subhash Chandran  (Book- Manushyanu Oru Aamukham)

🈳Thakazhy Literature prize 2016 - C. Radhakrishnan 🈳Vallathol Award 2015- Anand

🈳Malayattoor Award 2015 - V.Madhusoodanan Nair(Achchan Piranna Veedu)

🈳Asan Poetry Prize  2014 - Prabha Varma

🈳Ezhuthachan Award 2015-Puthussery Ramachandran

🈳Muttathu Varkey Award 2015 - K. Satchidanandan

🈳O. V. Vijayan Literary Award 2014 - B. Rajeevan

🈳Mathrubhumi Literary Award 2014 - T. Padmanabhan

🈳Odakuyal Award 2015- S Joseph (Book- Chandranodoppam)

🈳Vayalar Award 2015 - Subhash Chandran  (Book- Manushyanu Oru Aamukham)

🈳Thakazhy Literature prize 2016 - C. Radhakrishnan



പ്രധാന പഠന ശാഖകൾ....!!!
1. ശബ്ദം - അക്വാസ്ട്ടിക്സ്
2. തലമുടി - ട്രൈക്കോളജി
3. പർവ്വതം - ഓറോളജി
4. തടാകം - ലിംനോളജി
5. പതാക - വെക്സിലോളജി
6. ഉറുമ്പ് - മെർമിക്കോളജി
7. രോഗം - പാതോളജി
8. ചിലന്തി - അരാക്നോളജി
9. പാമ്പ് - ഒഫിയോളജി
10. തലച്ചോറ് - ഫ്രിനോളജി
11. പഴം - പോമോളജി
12. അസ്ഥി - ഓസ്റ്റിയോളജി
13. രക്തം - ഹെമറ്റോളജി
14. ഗുഹ - സ്പീലിയോളജി
15. കണ്ണ് - ഒഫ്താല്മോളജി
16. ഉറക്കം - ഹൈപ്നോളജി
17. സ്വപ്നം - ഒനീരിയോളജി
18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി
19. മനുഷ്യ വർഗ്ഗം - അന്ത്രോപോളജി
20. മൂക്ക് - റൈനോളജി
21. മഞ്ഞ് - നിഫോളജി
22. മേഘം - നെഫോളജി
23. വൃക്ക - നെഫ്രോളജി
24. ജനസംഖ്യ - ഡെമോഗ്രാഫി
25. കൈയക്ഷരം - കാലിയോഗ്രാഫി
26. പക്ഷികൂട് - കാലിയോളജി
27. ചിരി - ജിലാട്ടോളജി
28. കൈ - ചിറോളജി
29. ഫംഗസ് - മൈക്കോളജി
30. ഇലക്ഷൻ - സെഫോളജി

No comments:

Post a Comment