Sunday, November 10, 2019

ആവർത്തിച്ച ചോദ്യങ്ങൾ# PSC # Blog1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 18563.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ4.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്ഷം.?19075.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ആരാണ്.?- വക്കം മൌലവി6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ7.1904 ഇല് അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്ക്ക് വേണ്ടി സ്കൂള് ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്8.ചട്ടമ്പി സ്വാമികള്ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം9.കൊച്ചി രാജാവ് ' കവിതിലകം ' പട്ടം നല്കി ആദരിച്ചതാരെയാണ് .? പണ്ഡിറ്റ് കറുപ്പന്10.ദര്ശനമാല ആരുടെ കൃതിയാണ്.?ശ്രീനാരായണഗുരു11.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല12. തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര് രാജാവ് .? സ്വാതി തിരുനാള്13.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? പൊയ്കയില് കുമാര ഗുരു14.താഴെപ്പറയുന്നവയില് നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില് കേന്ദ്രത്തിലേക്ക്15. അല് - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്.?വക്കം മൌലവി16.സുധര്മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്. പണ്ഡിറ്റ് കറുപ്പന്17.ആത്മോപദേശ ശതകം എഴുതിയത് ആരാണ്.? ശ്രീ നാരായണ ഗുരു18.ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? മാന്നാനം19.ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്ത്താവ്‌ .? വൈകുണ്ട സ്വാമികള്20.' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്ത്താവ്.? ബ്രഹ്മാനന്ദ ശിവയോഗി21.കേരളം പരശുരാമന് ബ്രാഹ്മണര്ക്ക് ദാനമായി നല്കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം.? പ്രാചീന മലയാളം22.ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില് ആലുവയിലെ അദ്വൈതാശ്രമത്തില് സര്വ്വ മത സമ്മേളനം നടന്ന വര്ഷം.? 192423. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് .? ഊരാട്ടമ്പലം ലഹള24. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്ണ്ണ ജാഥ നയിച്ചത് ആരാണ്.? മന്നത്ത് പദ്മനാഭന്25.വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്.? കുമാരനാശാന്26.ചട്ടമ്പി സ്വാമികള് ജനിച്ച വര്ഷം.? 1853

No comments:

Post a Comment