Sunday, November 10, 2019

` # Founder #:-
1. Foundation of Red Cross – Henery Dunant
2. Foundation of ISKON – A. C. Bhaktivedanta Swami Prabhupada
3. Foundation of Scout – Baden Powell
4. Foundation of Red Gaurds – Garrywaldy
5. Founder of Socialist Party – Archarya Narendra Dev
6. Father of Sanskrit Grammar- Panini
7. Founder of Anand Van- Babe Amte
8. Founder of Apple Inc. – Steve Jobs
9. Founder of Google Inc.- Sergey Brin and Larry Page
10. Founder of Microsoft – Bill Gates and Paul Allen
11. Founder of Abbott Laboratories – Dr. Wallace Calvin Abbott
12. Founder of Adidas- Adolf Dassler
13. Founder of Facebook- Mark Elliot Zuckerberg
14. Founder of Wikipedia – Jimmy Wales and Larry Sanger
15. Founder of ‘Auroville Ashram’ – Aurobindo Ghosh
16. Founder of Shantiniketan – Rabindra Nath Tagore
17. Founder of Vishwabharati – Rabindra Nath Tagore
18. Founder of Pawnar Ashram -Vinoba Bhave
19. Founder of Bhudan Movement -Vinoba Bhave
20. Founder of League of Nations -Wooden Willson
21. Founder of Golden Temple – Guru Arjun Dev
22. Founder of Khalsa (Panth) -Guru Gobind Singh
23. Founder of Brahma Samaj -Raja Rammohun Roy
24. Founder of Ram Krishna Mission -Swami Vivekananda
25 Founder of Arya Samaj – Dayananda Saraswati
26. Founder of India Forward Bloc -Subhash Chandra Bose
27. Founder of Harijan Sevak Sangh – Mahatma Gandhi
28. Founder of C++ programming -Bjarne Stroustrup
29. Founders of Indian National Army – Subhas Chandra Bose, Rash Behari Bose
30. Founder of Truth and Reconciliation Commission- Nelson Mandela
കറന്റ് അഫയേഴ്സ്
☘89-ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം
വിസാരണൈ
☘ ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരത്തിന്റെ വേദി
ഗ്രീൻ പാർക്ക് സ്റ്റേഡിയം (കാൺപൂർ )
☘ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം
രാമനാഥപുരം (തമിഴ്നാട് )
🔺 648 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത് - അദാനി ഗ്രൂപ്പ്
☘ പ്രധാനമന്ത്രിയുടെ ന്യൂഡൽഹിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പുതിയ പേര്
7- ലോക് കല്യാൺ മാർഗ്
🔺 പഴയ പേര് -
7- റെയ്സ് കോഴ്സ് റോഡ്
☘ ഐ.ഐ.ടി ഗുവാഹത്തിയിൽ അടുത്തിടെ സ്ഥാപിതമായ പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ
PARAM - ISHAN
☘ റെയിൽവേ സ്റ്റേഷനുകളിൽ അംഗ പരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഐ.ആർ.സി.ടി.സി ആരംഭിച്ച പദ്ധതി
യാത്രി മിത്ര
☘74ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ
സില സമയങ്കളിൽ
☘ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം
വിരാട് കോഹ് ലി
☘കരസേനയുടെ ഓഫിസേഴ്സ് ട്രെയിനിംങ് അക്കാദമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശീയ വനിത
താഷി യാങ്സോം
☘ റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ
പ്രിയേഷ ദേശ്മുഖ്
☘യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC ) പുതിയ ചെയർപേഴ്സൺ
അൽക സിറോഹി
☘റിയോയിൽ നിന്ന 15ാമത് പാരാലിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം
ചൈന
☘ കുട്ടികളുടെ ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം
ബെൽജിയം
☘ ഇന്ത്യൻ നാവികസേന തദ്ദേശിയുമായി നിർമ്മിച്ച ഏറ്റവും പുതിയ മിസൈൽ വേധ യുദ്ധകപ്പൽ
ഐ.എൻ. എസ്. മോർ മുഗാവോ
☘ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) 17-ാമത് (2016) ഉച്ചകോടിയുടെ വേദി
മാർഗരീറ്റ ദ്വീപ് (വെനസ്വേല )
☘ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി യുടെ വധത്തെതുടർന്ന് ജമ്മു കാശ്മീരിൽ രൂപപെട്ട സംഘർഷം അവസാനിപ്പിക്കാൻ കരസേന ആരംഭിച്ച സൈനിക നീക്കം
ഓപ്പറേഷൻ കാം ഡൗൺ
☘ 2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 279 A (122-ാം ഭേദഗതി)
☘ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം
ബീപാൻ ജിയാങ് പാലം [ചൈന ]
☘ തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താൻ തപാൽ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ
1924
☘ പാരാലിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
ദീപ മാലിക്
☘ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നേത്ര ശസ്ത്രക്രിയ നടന്നത്
ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റൽ (ബ്രിട്ടൺ)
1) പാണ്ഡ്യ രാജ വംശത്തിന്റെ തലസ്ഥാനം.? മധുര
2) ഹര്യങ്ക വംശ സ്ഥാപകന് ആരാണ്.? ബിംബിസാരന്
3) മൌര്യ രാജ വംശത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു ? ബ്രഹദ്രഥന്
4) തുഗ്ലക്ക് രാജ വംശം സ്ഥാപിതമായ വര്ഷം.? AD 1320
5) സുംഗ രാജ വംശ സ്ഥാപകന് ആരാണ്.? പുഷ്യമിത്രന്
6) ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്ഷം.? AD 1526
7) മുദ്രാ രാക്ഷസം എഴുതിയത് ആരാണ്.? വിശാഖദത്തന്
8) പല്ലവ രാജ വംശത്തിന്റെ തലസ്ഥാനം.? കാഞ്ചീപുരം
9) ദിന് ഇലാഹി എന്ന മതം സ്ഥാപിച്ച ഇന്ത്യന് ഭരണാധികാരി ആരാണ് .? അക്ബര്
10) ശ്രീബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്.? ബിംബിസാരന്
11) ദൌര്ഭാഗ്യവാനായ മുഗള് ഭരണാധികാരി എന്നറിയപ്പെട്ടത് ആരാണ്.? ഹുമയൂണ്
12) ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം.? AD 1221
13) ചോള രാജ വംശത്തിന്റെ തലസ്ഥാനം.? തഞ്ചാവൂർ
14) ചോളന്മാരുടെ രാജകീയ മുദ്ര .? കടുവ
15) ഹൈന്ദവ ധര്മ്മോദ്ധാരക എന്ന പേര് സ്വീകരിച്ച ഇന്ത്യന് ഭരണാധികാരി .? ശിവജി
16) നാണയ നിര്മ്മിതികളുടെ രാജകുമാരന് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്.? മുഹമ്മദ് ബിന് തുഗ്ലക്ക്
17) തളിക്കോട്ട യുദ്ധം നടന്ന വര്ഷം.? AD 1565
18) മൌര്യ സാമ്രാജ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ജൈന കൃതി .? പരിശിഷ്ട പര്വാന
19) ചാലൂക്യ രാജ വംശത്തിന്റെ തലസ്ഥാനം.? വാതാപി
20) കണ്വ വംശ സ്ഥാപകന് ആരാണ്.? വാസുദേവ
21) അഷ്ട ദിഗ്ഗജങ്ങള് ആരുടെ പണ്ഡിത സദസ്സ് ആയിരുന്നു.? കൃഷ്ണ ദേവരായര്
22) രണ്ടാം അലക്സാണ്ടര് എന്നറിയപ്പെട്ട ഇന്ഡോ - ഗ്രീക്ക് ഭരണാധികാരി.? ഡെമിട്രിയസ്
23) ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യന് രാജ വംശം.? പാണ്ഡ്യ രാജ വംശം
24) പിതൃ ഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി .? അജാതശത്രു
25) തപാല് സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യന് ചക്രവര്ത്തി.? ചന്ദ്രഗുപ്തന്
26) രാഷ്ട്ര കൂട രാജ വംശത്തിന്റെ തലസ്ഥാനം.? ഷോലാപൂര്
27) രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയ രാജാവ് .? കാലശോകന്
28) ഇന്ത്യയിലെ സാമ്രാജ്യ ശില്പികള് എന്നറിയപ്പെടുന്ന രാജവംശം.? നന്ദ രാജ വംശം
 29) തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.? AD 1398
30) മധുരൈ കൊണ്ട ചോളന് എന്നറിയപ്പെട്ടിരുന്ന ചോള രാജാവ്.? പരാന്തകന്
31) ശതവാഹന രാജ വംശ സ്ഥാപകന് ആരാണ്.? സിമുഖന്
 32) ഹര്ഷ വര്ദ്ധനന്റെ രാജ്യ തലസ്ഥാനം.? കനൌജ്
33) കാഞ്ചി കൈലാസ നാഥ ക്ഷേത്രം പണികഴിപ്പിച്ച രാജാവ് ആരാണ്.? നരസിംഹ വര്മ്മന് - II
34) ചന്ദ്ര ഗുപ്ത മൌര്യന്റെ സദസ് സന്ദര്ശിച്ച ഗ്രീക്ക് അംബാസി ഡര് .? മെഗസ്തനീസ്
35) AD 1025 ഇല് സോമനാഥ ക്ഷേത്രം ആക്രമിച്ച തുര്ക്കി ഭരണാധികാരി .? മുഹമ്മദ് ഗസ്നി
36) ഫത്തേപ്പൂര് സിക്രി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്.? ഉത്തര് പ്രദേശ്
37) ജസിയ എന്ന നികുതി നിര്ത്തലാക്കിയ മുഗള് ചക്രവര്ത്തി ആരാണ് .? അക്ബര്
38) കപ്പലിന്റെ ചിഹ്നം നാണയത്തില് ആദ്യമായി കൊത്തിവെച്ച രാജവംശം.? ശതവാഹന രാജവംശം
 39) ഗുപ്തന്മാരുടെ തലസ്ഥാനം .? പ്രയാഗ്
40) ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം ? ബുലന്ദ് ദര്വാസ
41) ഇന്ത്യയില് ആദ്യമായി ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥക്ക് തുടക്കം കുറിച്ചത് ആരാണ്.? ചന്ദ്ര ഗുപ്തന്
42) ഇന്ത്യയില് നില നിന്നുരുന്ന ഏറ്റവും ശക്തമായ ജനപഥം.? മഗധ
43) കാശ്മീരില് ഷാലിമാര് പൂന്തോട്ടം പണികഴിപ്പിച്ചത് ആരാണ്.? ജഹാംഗീര്
44) കനിഷ്കന്റെ തലസ്ഥാനം .? പുരുഷപുരം
45) മയൂര സിംഹാസനം നിര്മ്മിച്ച ഇന്ത്യന് ഭരണാധികാരി ആരാണ് .? ഷാജഹാന്
46) " ഗ്രാന്ഡ് ട്രങ്ക് റോഡ് " നിര്മ്മിച്ച ഭരണാധികാരി .? ഷേര്ഷാ
47) താജ്മഹല് സ്ഥിതി ചെയ്യുന്ന നദീതീരം .? യമുനാ
48) ഹര്ഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ് .? പുലികേശി രണ്ടാമന്
49) ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തില് ആലേഖനം ചെയ്ത രാജാവ്.? കനിഷ്കന്
50) മൌര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം.? പാടലീപുത്രം
51) നിരക്ഷരനായിരുന്ന മുഗള് ചക്രവര്ത്തി .? അക്ബര്
52) ആഗ്ര പട്ടണത്തിന്റെ ശില്പി .? സിക്കന്ദര് ലോദി
53) ഇന്ത്യയില് ആദ്യമായി സ്ഥിരം സൈന്യത്തെ നില നിര്ത്തിയ ഭരണാധികാരി .? അലാവുദ്ദീന് ഖില്ജി
54) അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു.? AD 712
55) അടിമയുടെ അടിമ എന്നറിയപ്പെട്ട ഭരണാധികാരി .? ഇല്ത്തുമിഷ്
56) നാഗ നന്ദ എഴുതിയത് ആരാണ്.? ഹര്ഷ വര്ദ്ധനന്
57) ദല്ഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്.? ബാല്ബന്
58) മാലിക് കാഫൂര് ആരുടെ സര്വ്വ സൈന്ന്യാധിപന് ആയിരുന്നു .? അലാവുദീന് ഖില്ജി
59) ഇന്ത്യയില് ആദ്യമായി സ്വര്ണ്ണ നാണയം പുറത്തിറക്കിയ ഇന്ത്യന് രാജവംശം .? കുശാനന്മാര്
60) ഇന്ത്യയില് ആദ്യമായി കമ്പോള നിയന്ത്രണവും തപാല് സമ്പ്രദായവും നടപ്പിലാക്കിയ ഭരണാധികാരി ആരാണ് .? അലാവുദീന് ഖില്ജി
61) ഇന്ത്യയില് ആദ്യമായി ടോക്കന് കറന്സി സമ്പ്രദായം ഏര്പ്പെടുത്തിയ ഭരണാധികാരി .? മുഹമ്മദ് ബിന് തുഗ്ലക്ക്
62) ഹര്ഷന്റെ കാലത്ത് ഇന്ത്യ സന്ദര്ശിച്ച വിദേശ സഞ്ചാരി ? ഹുയാന് സാങ്ങ്
63) ഉഷാപരിണയം എന്ന കൃതി ആരുടെതാണ്.? കൃഷ്ണ ദേവരായര്
64) ഗാന്ധാര കലയെ പ്രോത്സാഹിപ്പിച്ച ഇന്ത്യന് ചക്രവര്ത്തി ആരാണ്.? കനിഷ്കന്
65) സാപ്തി എന്ന ഭൂ നികുതി സമ്പ്രദായം ആരുടെ പരിഷ്കാരം ആയിരുന്നു.? അക്ബര്
66) ചരിത്രത്തിലാദ്യമായി വന സംരക്ഷണ നിയമം പ്രഖ്യാപിച്ച രാജാവ്.? അശോകന്
67) കനൗജ് യുദ്ധം നടന്ന വര്ഷം ഏതാണ്.? AD 1540
68) നീതി ചങ്ങല നടപ്പിലാക്കിയ ഭരണാധികാരി .? ജഹാംഗീര്
69) ആത്മകഥകളുടെ രാജകുമാരൻ എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി ? ബാബര്
70) സിക്കന്ദർ ഇ സാനി എന്ന സ്ഥാനപേര് സ്വീകരിച്ച ഡൽഹി സുൽത്താൻ? അലാവുദീന് ഖില്ജി
71) മുഹമ്മദ് ബിന് തുഗ്ലക്കിനെ ബുദ്ധിമാനായ വിഡ്ഢി എന്ന് വിശേഷിപ്പിച്ചത് ആരാണ്.? വിന്സെന്റ് സ്മിത്ത്
72) മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ച മുഗൾ രാജാവ് ? ബാബര്
73) തെക്കേ ഇന്ത്യയിലെ അശോകന് എന്നറിയപ്പെട്ടത് ആരാണ്.? അമോഘാ വര്ഷന്
74) തെലുങ്ക് സാഹിത്യത്തിന്റെ സുവർണ്ണ കാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണ കാലമാണ് ? കൃഷ്ണദേവരായര്
75) തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് .? ഹുയാന് സാങ്ങ്
76) ഗുപ്ത കാലത്ത് വ്യാപാരികളില് നിന്നും പിരിച്ചിരുന്ന നികുതി അറിയപ്പെട്ടിരുന്ന പേര്.? ശുല്ക്കം
77) ഇന്ത്യാ ചരിത്രത്തിലെ പെരി ക്ലിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ ഭരണകാലമാണ് ? ഗുപ്ത
78) ഏത് മുഗൾ ചക്രവർത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ 'അഗസ്റ്റിയൻ' കാലഘട്ടം എന്നറിയപ്പെടുന്നത് ? അക്ബര്
79) " ഞാന് ദുഃഖത്തില് നിന്നും മോചിതന് " എന്ന് പേരിനു അര്ഥം ഉണ്ടായിരുന്ന ഇന്ത്യന് ചക്രവര്ത്തി .? അശോകൻ
80)ഏത് സുൽത്താന്റെ കാലഘട്ടത്തിലാണ് ഇബ്ൻ ബത്തൂത്ത ഡൽഹി സന്ദർശിച്ചത്? മുഹമ്മദ് ബിന് തുഗ്ലക്ക്
81) വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടവർഷം ? AD 1336
82) കനിഷ്കനെ ബുദ്ധമതം സ്വീകരിക്കാന് പ്രോത്സാഹിപ്പിച്ച വ്യക്തി.? അശ്വഘോഷന്
83) ഒരിക്കലും പരാജയമറിഞ്ഞിട്ടില്ലാത്ത ഗുപ്ത രാജാവ് ? സമുദ്രഗുപ്തൻ
84) പുരാതന ഇന്ത്യയില് ആദ്യമായി മുന്സിപ്പല് ഭരണം ആരംഭിച്ച ഭരണാധികാരി? ചന്ദ്ര ഗുപ്ത മൌര്യന്
85) മുഗൾ ഭരണ സംവിധാനത്തിന്റെ ശിൽപിയെന്ന് അറിയപ്പെടുന്നതാര് ? അക്ബർ
86) കനൂജ്,ചൗസ യുദ്ധങ്ങളിൽ ഹ്യൂമയൂണിനെ പരാജയപ്പെടുത്തിയത് ആര്? ഷേര്ഷാ
87) ജീവിക്കുന്ന സന്യാസി ( സിന്ദാ പീർ ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി ? ഔറംഗസീബ്
88) ഇന്ത്യന് നെപ്പോളിയന് എന്നറിയപ്പെട്ട രാജാവ് .? സമുദ്ര ഗുപ്തന്
89) സംഘ കാലഘട്ടത്തിലെ പ്രധാന ആരാധനാ മൂര്ത്തി ? മുരുകന്
90) ബക്സര് യുദ്ധം നടന്ന വര്ഷം.? AD 1764
91) നളന്ദ സര്വ്വ കലാശാല സ്ഥാപിച്ച രാജാവ് ആരാണ്.? കുമാര ഗുപ്തന്
92) ശിലാ ശാസനങ്ങളിലൂടെ തന്റെ ആശയം ജനങ്ങള്ക്ക് കൈമാറിയ ആദ്യ ഇന്ത്യന് ഭരണാധികാരി.? അശോകന്
93) നിര്മ്മിതികളുടെ രാജകുമാരന് എന്നറിയപ്പെട്ട മുഗള് ചക്രവര്ത്തി .? ഷാജഹാന്
94) ചരകന് ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന വ്യക്തിയാണ്.? കനിഷ്കന്
95) ബാബര് അന്ത്യ വിശ്രമം കൊള്ളുന്നത് എവിടെയാണ് .? കാബൂള്
96) ഹര്ഷ ചരിതം എഴുതിയത് ആരാണ്.? ബാണഭട്ടന്
97) ദേവരാജന് എന്നറിയപ്പെട്ട ഭരണാധികാരി ആരാണ് .? വിക്രമാദിത്യന്
98) ഗുപ്ത രാജ വംശ സ്ഥാപകന് ആരാണ്.? ശ്രീ ഗുപ്തന്
99) താഴെപ്പറയുന്നവരില് നവരത്നങ്ങളില് ഉള്പ്പെടാത്ത ആള് ആരാണ്.? വാഗ്ഭടന്
100) കലിംഗ യുദ്ധം നടന്ന വര്ഷം.? BC261

No comments:

Post a Comment