ധവള വിപ്ലവം :- പാലുത്പാദനം
രജത വിപ്ലവം :- മുട്ടയുദ്പാദനം
പീത വിപ്ലവം :- എണ്ണക്കുരു ഉത്പാദനം
നീല വിപ്ലവം :- മത്സ്യോത്പാദനം
സുവർണ വിപ്ലവം :- പഴങ്ങളുടെ ഉത്പാദനം
ബ്രൌണ് വിപ്ലവം :- തുകലുത്പാദനം
പിങ്ക് വിപ്ലവം :- ഔഷധനിർമാണം
മഴവിൽ വിപ്ലവം :- പച്ചക്കറി ഉത്പാദനം ദനം
Lok Sabha Constituencies-543
,, ,, Nominated -2
,, ,, Present Total -545 ,, ,, Maximum -552
Rajya Sabha Seats -233
,, ,, Nominated -12
,, ,, Present Total -245
,, ,, Maximim -250
Parliament:Present total -790
,, Maximum -802
Famous Places in India
Place Location
Ajanta Caves - Aurangabad (Maharashtra)
Amarnath Cave - Kashmir
Akbar’s Tomb - Sikanara, Agra
Amber Palace - Jaipur (Rajasthan)
Anand Bhawan - Allahabad
Bhakra Dam - Punjab
Bibi Da Maqbra - Aurangabad
Birla Planetorium - Calcutta
Black Pagoda - Konark (Orissa)
Brihadeeswara Temple - Tanjavur, Tanjor
Brindaban Gardens - Mysore
Buland Darwaza - Fatehpur Sikri
Charminar - Hyderabad
Cheena Kesava Temple - Belur
Chilka Lake - Bhubaneshwar
Dal Lake - Srinagar
Dilwara Temple - Mt.Abu
Elephanta Caves - Bombay
Ellora Caves - Aurangabad
Gateway of India - Bombay
Golden Temple - Amritsar
Gol Gumbaz - Bijapur
Hawa Mahal - Jaipur
Island Palace - Udaipur
Jagannath Temple - Puri
Jama Masjid - Delhi
Jantar Mantar - New Delhi
Jog (Gersoppa) Falls - Karnataka
Kailasa Temple - Ellora
Khajuraho - M.P.
Kirti Stambha (Tower of victory) - Chittorgarh
Kornark - Orissa
Lakshmi Vilas Palace - Baroda
Lal Bagh Garden - Bangalore
Lalgarh Palace - Bikaner
Mahabaleshwar Temple - Ujjain (M.P.)
Malabar Hill - Bombay
Man Mandir Palace - Gwalior Fort
Marble Rocks - Jabalpur
Marina Beach - Madras
Minakshi Temple - Madurai
Mt. Girnar(Jain Temple) - Junagadh
Nagin Lake - Srinagar
Nishat Bagh - Srinagar
Padmanabha Temple - Trivandrum
Palitana - Junagadh
Panch Mahal - Fatehpur Sikri
Pichola Lake - Udaipur
Prince of Wales Muserm - Bombay
Qutab Minar - Delhi
Raj Ghat - New Delhi
Rashtrapati Bhawan - New Delhi
Red Fort - Delhi
Sanchi Stupa - Sanchi(Bhopal)
Sarnath Temple - Varanasi
Shalimar Bagh - Srinagar
Shanti Vana - New Delhi
Shore Temple - Mahabalipuram
Somnath Temple - Gujarat
Statue of Gomateswars - Karnataka
Statue of Ugra Narasimha - Hampi
Sunderbans - West Bengal
Sun Temple - Konark
Taj Mahal - Agra
Tripati Temple - Andhra Pradesh
Tower of Silence - Bombay
Victoria Memorial - Calcutta
Victoria Garden - Bombay
Vijay Ghat - New Delhi
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാമെന്ന് പഠിച്ചാലോ..
കോഡ്👇🏿
' ബംഗാളി SUBU നേപ്പാളി ആയി '
1 .ബംഗാളി : പശ്ചിമ ബംഗാൾ
2 . S : സിക്കിം
3 . U : ഉത്തർ പ്രദേശ്
4 . B : ബീഹാർ
5 . U : ഉത്തരാഖണ്ഡ്
👉🏿 നേപ്പാളിന്റെ ദേശീയ മൃഗം : പശു
👉🏿നേപ്പാളിന്റെ ദേശീയ ആപ്തവാക്യം 'ജനനീ ജന്മഭൂമിശ്ച സ്വർഗാദപീ ഗരീയസി' ( പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരമാണ്)
👉🏿 ദേശീയ പുഷ്പം : പൂവരശ്
👉🏿ചതുരാകൃതിയിൽ അല്ലാത്ത ദേശീയപതാക ഉള്ള എക രാജ്യം: നേപ്പാൾ
👉🏿 മഹാഭാരതത്തിൽ 'കിരാതന്മാരുടെ നാട് 'എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം : നേപ്പാൾ
👉🏿 എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന ആദ്യ രാജ്യം : നേപ്പാൾ
👉🏿 അന്നപൂർണ്ണ , ധവളഗിരി കൊടുമുടികൾ നേപ്പാളിലാണ്
Qn: ഗാന്ധിജി കേരളത്തിൽ വന്ന വർഷങ്ങൾ?
Code: KL 20, 5747
Ans: ഗാന്ധിജി കേരളത്തിൽ അഞ്ചു പ്രാവശ്യം സന്ദർശനം നടത്തി. അവ താഴെ പറയുന്ന വർഷങ്ങളിൽ ആണ്
1920 :- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം
1925 :- വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം
1927 :- കോഴിക്കോട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം
1934 :- ഹരിജൻ ഫണ്ട് പിരിക്കൽ ലക്ഷ്യം
1937 :- അവസാനത്തെ കേരള സന്ദർശനം.
ഒരു സംഖ്യയുടെ 24% എന്നത് 96 ആയാൽ ആ സംഖ്യയുടെ 75% എത്രയാണ്?
a) 400 b) 300 c) 250 d) 500
300
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്റെ ഉപഗ്രഹമാണ് ?
(A) ശനി
(B) ചൊവ്വ
(C) 👜🎵✅
ഏത് സംസ്ഥാനത്തിന്റെ പഴയ പേരാണ് ബ്രഹ്മർഷിദേശം.
2. ഉത്തർപ്രദേശ്
"ബഹിരാകാശതീരം" എന്നറിയപ്പെടുന്ന സ്ഥലം?
Florida
LDC
🅾അപരനാമങ്ങൾ
_______________________
🚫കൊച്ചിയുടെ ശ്വാസകോശം....മംഗളവനം
🚫ഹരിതനഗരം....കോട്ടയം
🚫അക്ഷരനഗരം....കോട്ടയം
🚫പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
🚫തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
🚫കേരളത്തിന്റെ കാശ്മീർ... മൂന്നാർ
🚫കിഴക്കിന്റെ കാശ്മീർ... മൂന്നാർ
🚫തേക്കടിയുടെ കവാടം... കുമളി
🚫മയൂര സന്ദേശത്തിന്റെ നാട്.... ഹരിപ്പാട്
🚫കേരളത്തിലെ പളനി... ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
🚫കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്
🚫കേരളത്തിലെ ഹോളണ്ട്... കുട്ടനാട്
🚫തടാകങ്ങളുടെ നാട്... കുട്ടനാട്
🚫കേരളത്തിന്റെ മൈസൂർ... മറയൂർ
🚫പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
🚫കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
🚫അറബിക്കടലിന്റെ റാണി.... കൊച്ചി
🚫പമ്പയുടെ ദാനം...കുട്ടനാട്
🚫കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
🚫കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
🚫വയനാടിന്റെ കവാടം....ലക്കിടി
🚫കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
🚫ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
🚫തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
🚫ദൈവങ്ങളുടെ നാട്.... കാസർഗോഡ്
🚫സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്
🚫മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
🚫രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
🚫ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്
🚫ദക്ഷിണ ഭാഗീരതി.... പമ്പ
🚫കൊട്ടാരനഗരം.... തിരുവനന്തപുരം
🚫കാവ്യസന്ദേശങ്ങൾ പാടിയ നാട്.....കൊല്ലം
🚫ബ്രോഡ്ബാൻഡ് ജില്ല...ഇടുക്കി
🚫കേര ഗ്രാമം.... കുമ്പളങ്ങി
🚫കേരളത്തിന്റെ മക്ക.... പൊന്നാനി.
🅿💲©G⛎🆔📧
Current Affairs:
1.വിദേശ മണ്ണിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ -
വിരാട് കൊഹ്ലി
2. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നിർമാണോദ്ഘാടനം -
2016 ജൂലൈ 23
3. അടുത്തിടെ സൈനിക അട്ടിമറി ശ്രമത്തിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം -
തുർക്കി
ഒന്നു ഓർത്തു വെച്ചോളു
january 1 👉ആഗോളകുടുംബദിനം
january10👉ലോകചിരിദിനം
jan26 👉കസ്റ്റംസ് ദിനം
jan27👉ഹോളോകോസ്റ്റ് ഒാർമ്മദിനം
jan30 👉കുഷ്ഠരോഗ നിവാരണ ദിനം
feb 2 👉ലോകതണ്ണീർത്തടദിനം
feb 12 👉ഡാർവിൻ ദിനം
feb 14 👉valantaince day
feb 20👉ലോകസാമൂഹികനീതി ദിനം
feb 21👉മാതൃഭാഷാദിനം
march 8 👉വനിതാ ദിനം
mar15 👉ഉപഭോക്തൃദിനം
mar21 👉വനദിനം ,വർണ്ണവിവേചന �നയം
mar22 👉ജലദിനം
mar 23👉കാലാവസ്ഥാദിനം
mar27👉നാടകദിനം
april 7 👉ലോകാരോഗ്യദിനം
april11👉പാർക്കിസൺസ് ദിനം
apr12 👉വ്യോമയാനദിനം
april22👉ഭൗമദിനം
aprl23👉ലോകപുസ്തകദിനം
apri26👉ബൗദ്ധിക സ്വത്ത് ദിനം
apri 29👉ലോകനൃത്തദിനം
may 3👉പത്ര സ്വാതന്ത്ര്യ ദിനം
may 8 👉redcross day
may12 👉ആതുരശുശ്രൂക്ഷാദിനം
may 15👉അന്തർദേശിയ കുടുംബദിനം
may17👉
telecomunications day
may21👉ഭീകരവാദ വിരുദ്ധ ദിനം
may22👉ജൈവവൈവിധ്യ ദിനം
may 24👉commonwealth day
may 29👉mount everest day
june 4 👉അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
june5👉പരിസ്ഥിതി ദിനം
june8👉സമുദ്ര ദിനം
jun12👉ബാലവേല വിരുദ്ധദിനം
junjun14👉അന്തർദേശീയ രക്തദാന ദിനം
jun17👉മരുഭൂമി മരുവത്കരണ വിരുദ്ധദിനം
jun20👉ലോക അഭയാർത്ഥി ദിനം
jun21👉സംഗീത ദിനം
jun23👉U N public service day
jun26👉മയക്കുമരുന്നു വിരുദ്ധദിനം
jun28 👉ദാരിദ്രദിനം
jul11👉ജനസംഖ്യാ ദിനം
jul12👉മലാലദിനം
jul18👉മണ്ടേലദിനം
august6 👉hiroshima day
aug9👉നാഗസാക്കി ദിനം
agu12👉അന്തർദേശീയ യുവജന ദിനം
aug19👉ജീവകാരുണ്യ ദിനം
sep2 👉
നാളികേര ദിനം
sep8 👉സാക്ഷരതാദിനം
sep11👉പ്രാഥമിക സുരക്ഷാ ദിനം
sep16👉ഒാസോൺ ദിനം
sep20👉എെക്യരാഷ്ട്ര സമാധാനദിനം
sep21👉അൾഷിമേഴ്സ് ദിനം,ലോകസമാധാന ദിനം
sep27👉വിനോദസഞ്ചാരദിനം
oct1👉വയോജനദിനം,രക്തദാനദിനം
oct4👉മൃഗക്ഷേമദിനം
oct5👉അദ്ധ്യാപകദിനം
oct9👉തപാൽ ദിനം
oct11👉പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
oct16👉ഭക്ഷ്യ ദിനം
oct17👉ദാരിദ്ര്യ നിർമാജ്ജനദിനം
oct24👉എെക്യരാഷ്ട്ര ദിനം
oct30👉മിതവ്യയദിനം
nov
nov10👉ശാസ്ത്രദിനം
nov16👉
ലോക സഹിഷ്ണുതാ ദിനം
nov17👉വിദ്യാർത്ഥി ദിനം
nov19👉പൗരാവകാശദിനം
novnov20👉ആഗോളശിശുദിനം
nov21👉ലോക ടെലിവിഷന്‍ ദിനം
nov25👉സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
nov30👉കംപ്യൂട്ടർ സുരക്ഷാ ദിനം,കംപ്യൂട്ടർ സാക്ഷരത ദിനം
dec1👉എയ്ഡ്സ് ദിനം
dec2👉അടിമത്ത നിർമ്മാജ്ജന ദിനം
dec5👉വോളണ്ടിയർ ദിനം
dec9👉അഴിമതി വിരുദ്ധ ദിനം
dec10👉മനുഷ്യാവകാശ ദിനം
dec11👉പർവ്വതദിനം
decmber 18 👉അന്താരാഷ്ട്ര കുടിയേറ്റ ദിനം
dec20👉മാനവ എെക്യ ദിനം
dec22 👉ഗണിത ദിനം
dec26👉world boxing day
അന്തർദ്ദേശീയ ദിനങ്ങ
കച്ചവട ഗണിതം
..................... ........ .....
ഇത് പഠിക്കുന്നതിനായി നാം കുറച്ചു സൂത്രവാക്യങ്ങൾ അറിഞ്ഞിരി ക്കേണ്ടതുണ്ട്
🌺ഓർത്തിരിക്കേണ്ട കാര്യങ്ങൾ🌺
👉 ലാഭം = വിറ്റ വില _ വാങ്ങിയ വില
👉 ലാഭ ശതമാനം = ലാഭം
................ ....x 100
വാങ്ങിയ വില
ലാഭമാണെങ്കിൽ
👉 വാങ്ങിയ വില = ലാഭം
- ...................... x 100
ലാഭ ശതമാനം
👉 നഷ്ടം = വാങ്ങിയ വില - വിറ്റ വില
👉 നഷ്ടശതമാനം = നഷ്ടം
................... ....x 100
വാങ്ങിയ വില
നഷ്ടമാണെങ്കിൽ
👉 വാങ്ങിയ വില = നഷ്ടം
......................... x 100
നഷ്ടശതമാനം
👉വിറ്റ വില =
100 + ലാഭ ശതമാനം
......................................
100 X വാങ്ങിയ വില
👉 വിറ്റ വില =
100- നഷ്ടശതമാനം
...............................
' 100
X വാങ്ങിയ വില
👉 ഒരേ വിലയുള്ള രണ്ട് വസ്തുക്കൾ ഒന്ന് x % ലാഭത്തിലും മറ്റേത് X% നഷ്ടത്തിലും വിറ്റാൽ ആകെ ഫലം നഷ്ടമാണ്
നഷ്ടശതമാനം=
( X ) ^2
............ ...
10.
👉ഒരു കച്ചവടക്കാരൻ കള്ളത്തുക്കമാണ് ഉപയോഗിക്കുന്നതെങ്കിൽ
ലാഭ ശതമാനം =
കള്ളത്തുക്കം X 100
.....................................
തുക്ക വ്യത്യാസം
👉 ഡിസ്ക്കൗണ്ട് =
പരസ്യ വില - വിറ്റ വില
👉 ഡിസ്കൗണ്ട് % =
ഡിസ്കൗണ്ട്x 100
................................
പരസ്യ വില
No comments:
Post a Comment