Sunday, November 10, 2019

കേരള നവോത്ഥാനം 

•ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത് ◆യോഗക്ഷേമസഭ
സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ◆വൈകുണ്ഠസ്വാമികൾ.
1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
◆എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും
തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച വർഷം ?

1928 ൽ.
◆തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ◆1930 ൽ.

1696 ൽ പുലപ്പേടി ,മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ്?
 ◆കോട്ടയം കേരള വർമ്മ.

1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ?

◆പുലപ്പേടി ,മണ്ണാപ്പേടി എന്നിവ നിർത്തലാക്കി.തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ്?
 ◆റാണി ഗൗരി ലക്ഷ്മിഭായ്
ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ്ൺ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്? ◆സ്വാതിതിരുനാൾ.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ?
◆മന്നത്ത് പത്മനാഭൻ
സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ? ◆സേതുലക്ഷ്മിഭായെ.
തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ?
◆1928 ൽ.

വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു 
◆ഇരുപത് മാസം.
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ?

◆എ.കെ.ഗോപാലൻ
ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?

◆കോഴിക്കോട് സാമൂതിരി.ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ?
◆1931 November 1
1) പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?

        A) D
        B) A
        C) C
        D) B

2) മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്

        A) പ്രിയനന്ദനന്‍
        B) എം.ടി. വാസുദേവന്‍ നായര്‍
        C) അടൂര്‍ ഗോപാലകൃഷ്ണന്‍
        D) ശ്യാമപ്രസാദ്‌

3) അള്‍ഷിമേഴ്‌സ് ദിനം

        A) ഒക്ടോബർ 24
        B) സെപ്തംബര്‍ 21
        C) ഡിസംബർ 10
        D) ഡിസംബർ 1

4) ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം

        A) ചൈന
        B) തായ്‌ലന്റ്‌
        C) ഇന്ത്യ
        D) കൊറിയ

5) 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
 
        A) ഭഗവത്ഗീത
        B) മഹാഭാരതം
        C) മുണ്ടക ഉപനിഷത്ത്‌
        D) വേദങ്ങള്‍







Answers : AABBC
1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
1961
2. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
1961
3. ഗോവ വിമോചന സമരം നടന്നവർഷം?
1961
4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
1961
5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
1961
6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
1961
7. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
196l
8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
1961
9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
1961
10. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
1961 ( യൂറി ഗഗാറിൻ )
11.കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം
1961
✔സോളാർ പദ്ധതികൾ (Solar Projects)
➡➡➡➡➡➡➡➡➡➡➡
✔ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് : അമൃത്‌സർ (പഞ്ചാബ്) 
✔ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം : ധർണയ് (ബീഹാർ) 
✔ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് : ബാണാസുര സാഗർ 
✔ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം : ആലപ്പുഴ
✔ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് : ഭഗ്‌വാൻപൂർ (മധ്യപ്രദേശ്) 
✔കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം 
✔കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി 
✔ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം : മൊറോക്കോ (സഹാറ മരുഭൂമിയിൽ)
✔ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം : നെടുമ്പാശേരി വിമാനത്താവളം (CIAL) 
✔ലോകത്തിലെ ആദ്യ സോളാർ വിമാനം : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)
✔ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് : മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
✔ലോകത്തിലെ ആദ്യ സോളാർ റോഡ്‌ : ആംസ്റ്റർഡാം (നെതർലൻഡ്സ്) 
✔ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ : സ്റ്റെല്ല (നെതർലൻഡ്സ്) 
✔ലോകത്തിലെ ആദ്യ കനാൽ ടോപ്‌ സോളാർ പ്ലാന്റ്‌ : ചരങ്ക (ഗുജറാത്ത്) 
✔ഇന്ത്യയിലെ ആദ്യ സോളാർ കോടതി : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്) 
✔ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ : അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി) 
✔പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് : ഇരിങ്ങാലക്കുട
✔പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് : മലപ്പുറം
✔കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം : അട്ടപ്പാടി
Please share......
കേരളത്തിലെ സർവകലാശാലകൾ - നിലവിൽ വന്ന വർഷം - ആസ്ഥാനം - ആദ്യ വൈസ്‌ ചാൻസിലർ:

* കേരള സർവകലാശാല - 1957 - തിരുവനന്തപുരം - ജോൺ മത്തായി (1937 ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാല 1957 ൽ കേരള സർവകലാശാലയായി.തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ്‌ ചാൻസിലർ - സർ. സി.പി രാമസ്വാമി അയ്യർ)

* കാലിക്കറ്റ്‌ സർവകലാശാല - 1968 - തേഞ്ഞിപ്പാലം (മലപ്പുറം) - എം.എം ഗനി

* കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല - 1971 - കളമശേരി (എറണാകുളം) - ജോസഫ്‌ മുണ്ടശ്ശേരി

* കേരള കാർഷിക സർവകലാശാല - 1971 - മണ്ണുത്തി (ത്യശൂർ) - എൻ.ചന്ദ്രഭാനു

* മഹാത്മാഗാന്ധി സർവകലാശാല - 1983 - അതിരമ്പുഴ (കോട്ടയം) - എ.ടി ദേവസ്യ

* ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാല - 1993 - കാലടി (എറണാകുളം) - ആർ.രാമചന്ദ്രൻനായർ

* കണ്ണൂർ സർവകലാശാല - 1996 - മങ്ങാട്ടുപറമ്പ്‌ (കണ്ണൂർ) - പി.കെ രാജൻ

* കേരള കലാമണ്ഡലം - 1930 (2006 ൽ കൽപിത സർവകലാശാലയായി) - ചെറുതുരുത്തി (ത്യശൂർ) - കെ.ജി പൗലോസ്‌

* നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ്‌ അഡ്വാൻസ്‌ഡ്‌ ലീഗൽ സ്റ്റഡീസ്‌ (NUALS) - 2005 - കളമശേരി (എറണാകുളം) - എസ്‌.ജി ഭട്ട്‌

* കേന്ദ്ര സർവകലാശാല - 2009 - പെരിയ (കാസർഗോഡ്‌) - ജാൻസി ജയിംസ്‌

* കേരള ആരോഗ്യ സർവകലാശാല - 2010 - ത്യശൂർ - കെ.മോഹൻദാസ്‌

* കേരള വെറ്ററിനറി സർവകലാശാല - 2010 - പൂക്കോട്‌ (വയനാട്‌) - ബി.അശോക്‌

* കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാല - 2011 - പനങ്ങാട്‌ (എറണാകുളം) - ബി.മധുസൂദനക്കുറുപ്പ്‌

* തുഞ്ചത്ത്‌ എഴുത്തച്‌ഛൻ മലയാള സർവകലാശാല - 2012 - തിരൂർ (മലപ്പുറം) - കെ.ജയകുമാർ
രാജ്യങ്ങളുടെ കൂട്ടായ്‌മകൾ (ഭൂമിശാസ്ത്രം / സാമ്പത്തിക സഖ്യം):

>> സ്കാൻഡിനേവിയൻ രാജ്യങ്ങൾ - ഡെൻമാർക്ക്‌, നോർവെ, സ്വീഡൻ, ഫിൻലൻഡ്‌, ഐസ്‌ലൻഡ്‌

>> ബാൾട്ടിക്‌ രാജ്യങ്ങൾ - എസ്റ്റോണിയ, ലാറ്റ്‌വിയ, ലിത്വാനിയ

>> ബാൽക്കൻ രാജ്യങ്ങൾ - അൽബേനിയ, ബോസ്നിയ, ബൾഗേറിയ, ക്രൊയേഷ്യ, ഗ്രീസ്‌,സെർബിയ മാസിഡോണിയ, തുർക്കി, യൂഗോസ്ലാവ്യ, റൊമാനിയ, മോണ്ടിനെഗ്രോ, സ്ലൊവേനിയ

>> ബെനലക്സ്‌ (BENELUX) - ബെൽജിയം, നെതർലൻഡ്‌സ്‌, ലക്സംബർഗ്‌

>> ABC രാജ്യങ്ങൾ - അർജന്റീന, ബ്രസീൽ, ചിലി

>> OPEC - അൽജീരിയ, അംഗോള, ഇക്വഡോർ, ഇറാൻ, ഇറാഖ്‌, കുവൈറ്റ്‌, ലിബിയ, നൈജീരിയ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല

>> കിഴക്കനേഷ്യൻ കടുവകൾ - ഹോങ്കോങ്ങ്‌, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ

>> ആസിയാൻ (ASEAN) - ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്‌, സിംഗപ്പൂർ, തായ്‌ലന്റ്‌, ബ്രൂണെ, വിയറ്റ്‌നാം, ലാവോസ്‌, മ്യാൻമർ, കംബോഡിയ

>> സാർക്ക്‌ (SAARC) - ഇന്ത്യ, ബംഗ്ലദേശ്‌, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്‌, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ

>> G-7 - അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, കാനഡ, ഇറ്റലി, ജപ്പാൻ, ജർമനി (റഷ്യയെ പുറത്താക്കുന്നതു വരെ -8 എന്നറിയപ്പെട്ടു)

>> G-4 - ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ

>> ബ്രിക്സ്‌ (BRICS) - ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക

>> ഇബ്‌സ (IBSA) - ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക

>> BIMSTEC - ബംഗ്ലദേശ്‌, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്‌, നേപ്പാൾ, ഭൂട്ടാൻ

>> GCC - ബഹറിൻ, കുവൈറ്റ്‌, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ

>> ആൻസസ്‌ സമിതി (ANZUS Council) - ഓസ്ട്രേലിയ, ന്യൂസീലൻഡ്‌, അമേരിക്ക
പ്രധാന കായിക മത്സരങ്ങളിലെ ജേതാക്കൾ:

ഒളിംപിക്സ്‌ -2012 (ലണ്ടൻ):
* ഒന്നാം സ്ഥാനം - യു.എസ്‌.എ (46 സ്വർണം)
* രണ്ടാം സ്ഥാനം - ചൈന (38 സ്വർണം)
* മൂന്നാം സ്ഥാനം - ബ്രിട്ടൻ (29 സ്വർണം)

വിന്റർ ഒളിംപിക്സ്‌ - 2014 (സോച്ചി):
* ഒന്നാം സ്ഥാനം - റഷ്യ (13 സ്വർണം)
* രണ്ടാം സ്ഥാനം - നോർവെ (11 സ്വർണം)

യൂത്ത്‌ ഒളിംപിക്സ്‌ - 2014 (നാൻജിങ്ങ്‌):
* ഒന്നാം സ്ഥാനം - ചൈന (38 സ്വർണം)
* രണ്ടാം സ്ഥാനം - റഷ്യ (27 സ്വർണം)

കോമൺവെൽത്ത്‌ ഗെയിംസ്‌ - 2014 (ഗ്ലാസ്‌ഗോ):
* ഒന്നാം സ്ഥാനം - ഇംഗ്ലണ്ട്‌ (58 സ്വർണം)
* രണ്ടാം സ്ഥാനം - ഓസ്ട്രേലിയ (49 സ്വർണം)

ഏഷ്യൻ ഗെയിംസ്‌ - 2014 (ഇഞ്ചിയോൺ):
* ഒന്നാം സ്ഥാനം - ചൈന (151 സ്വർണം)
* രണ്ടാം സ്ഥാനം - ദക്ഷിണ കൊറിയ (79 സ്വർണം)

ഫുട്ബോൾ ലോകകപ്പ്‌ - 2014 (ബ്രസീൽ):
* വിജയി - ജർമനി
* റണ്ണേഴ്‌സ്‌ അപ്പ്‌ - അർജന്റീന
* മൂന്നാം സ്ഥാനം - നെതർലൻഡ്‌സ്‌

വനിതാ ഫുട്ബോൾ ലോകകപ്പ്‌ - 2015 (കാനഡ):
* വിജയി - യു.എസ്‌.എ
* റണ്ണേഴ്‌സ്‌ അപ്പ്‌ - ജപ്പാൻ

കോപ്പ അമേരിക്ക ഫുട്ബോൾ - 2015 (ചിലി):
* വിജയി - ചിലി
* റണ്ണേഴ്‌സ്‌ അപ്പ്‌ - അർജന്റീന

ക്രിക്കറ്റ്‌ ലോകകപ്പ്‌ -2015 (ഓസ്ട്രേലിയ/ന്യൂസീലൻഡ്‌)
* വിജയി - ഓസ്ട്രേലിയ
* റണ്ണേഴ്‌സ്‌ അപ്പ്‌ - ന്യൂസീലൻഡ്‌

വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ - 2013 (ഇന്ത്യ):
* വിജയി - ഓസ്ട്രേലിയ
* റണ്ണേഴ്‌സ്‌ അപ്പ്‌ - വെസ്റ്റ്‌ ഇൻഡീസ്‌

ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റ്‌ - 2014 (ബംഗ്ലദേശ്‌):
* വിജയി - ശ്രീലങ്ക
* റണ്ണേഴ്‌സ്‌ അപ്പ്‌ - ഇന്ത്യ

ഹോക്കി ലോകകപ്പ്‌ - 2014 (ഹേഗ്‌):
* വിജയി - ഓസ്ട്രേലിയ
* റണ്ണേഴ്‌സ്‌ അപ്പ്‌ - നെതർലൻഡ്‌സ്‌

വോളിബോൾ ലോകകപ്പ്‌ - 2015 (ജപ്പാൻ):
* വിജയി - യു.എസ്‌.എ
* റണ്ണേഴ്‌സ്‌ അപ്പ്‌ - ഇറ്റലി

കബഡി ലോകകപ്പ്‌ - 2014 (ഇന്ത്യ):
* വിജയി - ഇന്ത്യ
* റണ്ണേഴ്‌സ്‌ അപ്പ്‌ - പാക്കിസ്ഥാൻ

ലോക അത്‌ലറ്റിക്സ്‌ ചാംപ്യൻഷിപ്പ്‌ - 2015 (ബീജിങ്ങ്‌):
* ഒന്നാം സ്ഥാനം - കെനിയ
* രണ്ടാം സ്ഥാനം - ജമൈക്ക
* മൂന്നാം സ്ഥാനം - യു.എസ്‌.എ

ലോക ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ്‌ - 2015 (ജക്കാർത്ത):
* പുരുഷ വിഭാഗം വിജയി - ചെൻ ലോങ്ങ്‌ (ചൈന)
* വനിതാ വിഭാഗം വിജയി - കരോളിന മരിൻ (സ്പെയിൻ)
* വനിതാ വിഭാഗം റണ്ണർ അപ്പ്‌ - സൈന നെഹ്‌വാൾ (ഇന്ത്യ)

ലോക ചെസ്‌ ചാംപ്യൻഷിപ്പ്‌ - 2014 (സോച്ചി):
* വിജയി - മാഗ്‌നസ്‌ കാൾസൺ (നോർവെ)
* റണ്ണർ അപ്പ്‌ - വിശ്വനാഥൻ ആനന്ദ്‌ (ഇന്ത്യ)
സ്ഥാപനങ്ങളും മുദ്രാവാക്യങ്ങളും
📚📚📚📚📚📚📚📚


🤔"സത്യം ശിവം സുന്ദരം" - ഭാരതീയ തത്വചിന്തയുടെ മുഴുവന് സൌന്ദര്യവും ഉൾക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം?

✅ദൂരദര്ശൻ

🤔ഈയിടെ വിവാദമായ ഒരു കമ്പനിയുടെ മുദ്രാവാക്യമാണ
“Growth is Life”. കമ്പനിയുടെ പേരെന്ത്?

✅ റിലയൻസ്


🤔“Express yourself ”- ഏറെ പരിചിതമായ ഈ പരസ്യവാചകം ഏത് കമ്പനിയുടേതാണ്?

✅എയർടെൽ

🤔"സേവാ പരമോ ധർമ്മ”:- എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം?

✅ നാഷണൽ ഡിഫൻസ്അക്കാഡമി


🤔ഭീകരാക്രമണങ്ങളിൽ നിന്നും ആഭ്യന്തരകലാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ മുദ്രാവാക്യം തന്നെ "സർവ്വത്ര സര്വ്വോത്തം സുരക്ഷ" എന്നാണ്. ഏതാണ് ആ സ്ഥാപനം? 

✅നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്


🤔“Cook Food Serve Love” - ഒരു ഇന്ത്യൻ കമ്പനിയുടെ മുദ്രാവാക്യമാണ്.ഏതാണ് കമ്പനി? 

✅ഭാരത് ഗ്യാസ്


🤔കർത്തവ്യ നിർവ്വഹണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന"അഹോരാത്രം ജാഗ്രതൈ" - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? 

✅ഇന്ത്യൻ നേവി

🤔"ഞങ്ങൾ സേവനം ചെയ്യുന്നു“ ( We Serve )- എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള സംഘടന? 

✅ലയൺസ് ക്ലബ്ബ്


🤔“Unity & Discipline” - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സംഘടന?

✅ എൻ . സി.സി (NCC)


🤔"ഭയ കൌടില്ല്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ" - ഭരണാധികാരികളെ വിമർശിച്ചതിന്റെപേരില് പൂട്ടേണ്ടിവന്ന ഒരു പത്രത്തിന്റെ ആപ്തവാക്യമാണിത്. ഏതായിരുന്നു ആ പത്രം? 

✅സ്വദേശാഭിമാനി

🤔"ബഹുജനഹിതായ, ബഹുജനസുഖായ" - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? 

✅ഓൾ ഇന്ത്യാ റേഡിയോ (AIR)


🤔 ‘സെലോ’ (Service & Loyalty) ഏത് സായുധ സേനാ വിഭാഗത്തിന്റെ മുദ്രാവാക്യമാണ്? 

✅സി.ആർ.പി.എഫ് (CRPF)

🤔ഇന്ത്യയിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്- “Making Tomorrow Brighter”. സ്ഥാപനമേത്?

✅ഒ.എൻ ജി.സി (ONGC)

🤔“Fly Smart Fly” - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്?

✅ഇന്ത്യൻ ഏയർലൈൻസ്

🤔“Simply Fly”- ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്? 

✅ഏയർ ഡക്കാന്


🤔‘‘Voice of Nation” - ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്?

✅ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL)


🤔“Lifeline to the Nation” - എന്നുള്ളത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്?

✅ഇന്ത്യൻ റെയില്വേസ്

🤔“The Power of Humanity” - ഇത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? 

✅റെഡ്ക്രോസ്


🤔“തയ്യാറായിരിക്കുക“ (Be Prepared) - ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്?

✅ബോയ് സ്കൌട്ട്

🤔ലോകത്തിലെ ഒരു പ്രമുഖ സംപ്രേഷണ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്- 
“Nation shall speak peace unto nation” . ഏതാണ് ഈ സ്ഥാപനം?


✅ ബി.ബി.സി (BBC)


🤔“Be the first to know” - ഏത് ടി.വി.ചാനലിന്റെമുദ്രാവാക്യമാണിത്? 

✅സി.എൻ .എൻ (CNN)

🤔നാനാത്വത്തിൽഏകത്വം (Unity in Diversity) - എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്?

✅യൂറോപ്യൻ യൂണിയൻ


🤔“Ten Nations One Country”.- ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്?

✅ആസിയന് (ASEAN)

🤔“The world is closer than you think” - എന്ന പരസ്യവാചകം സ്വീകരിച്ചിരിക്കുന്ന വിമാന സർവ്വീസ്?

✅ ബ്രിട്ടീഷ് ഏയര്വേസ്

🤔ഇന്ത്യയിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെമുദ്രാവാക്യം - 
“Because you deserve to know”- എന്നാണ്. ഏതാണീ പത്രം? 

✅ദ ഹിന്ദു

🤔“Soft in temperament, firm in Action” - എന്തിന്റെ മുദ്രാവാക്യമാണിത്?

✅കേരളാ പോലീസിന്റെ

🤔ലോകത്തിലെ ഒരു പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയുടെ മുദ്രാവാക്യമാണ്- 
“Your Potentional, Our Passion” -സ്ഥാപനമേത്? 

✅മൈക്രോസോഫ്റ്റ
★പ്രധാന ലോക സംഘടനകൾ★

☆സ്ഥാപിക്കപ്പെട്ട വർഷം★

★ആസ്ഥാനം☆

★ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 -
ന്യൂയോർക്ക്

★യുനെസ്കോ - 1945 നവംബർ 16 -
പാരീസ്

★യുണിസെഫ് - 1946 ഡിസംബർ 11 -
ന്യൂയോർക്ക്

★ലോകബാങ്ക് - 1944 (നിലവിൽ വന്നത്
1945 ഡിസംബർ 27) - വാഷിങ്ങ്ടൺ

★ലോകാരോഗ്യ സംഘടന (WHO) - 1948
ഏപ്രിൽ 7 - ജനീവ

★ലോക വ്യാപാര സംഘടന (WTO) - 1995
ജനുവരി 1 - ജനീവ

★അന്താരാഷ്ട്ര തൊഴിലാളി
സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ

★അന്താരാഷ്ട്ര ആണവോർജ
ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന

★ലോക സാമ്പത്തിക ഫോറം - 1971 -
കൊളോണി

★നാറ്റോ (NATO) - 1949 ഏപ്രിൽ 4 -
ബ്രസൽസ്

★ഇന്റർപോൾ - 1923 സെപ്റ്റംബർ 7 -
ലിയോൺ

★യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1
- ബ്രസൽസ്

★ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 -
ആഡിസ് അബാബ

★അറബ് ലീഗ് - 1945 മാർച്ച് 22 -
കെയ്റോ

★ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 -
ജക്കാർത്ത

★സാർക്ക് (SAARC) - 1985 ഡിസംബർ 8 -
കാഠ്മണ്ഡു

★ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 -
വിയന്ന

★റെഡ്ക്രോസ് - 1863 ഒക്ടോബർ 29 -
ജനീവ

★ആംനെസ്റ്റി ഇന്റർനാഷണൽ - 1961
ജൂലൈ 22 - ലണ്ടൻ

★ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 -
ആംസറ്റർഡാം

★വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ
(WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്

★IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്

★IUPAC - 1919 - സൂറിച്ച്

★ഇന്റർനാഷണൽ ഒളിമ്പിക്സ്
കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ

★ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്

★ഇന്റർനാഷണൽ ക്രിക്കറ്റ്
കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്

★ഇന്റർനാഷണൽ ടെന്നീസ്
ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 -
ലണ്ടൻഅന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

കേരളത്തിലെ സർവ്വകലാശാലകൾ

കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ

മഗ്സാസെ അവാർഡ് നേടിയ മലയാളികൾ

പി. പി. നാരായണൻ :1962
വർഗീസ് കുര്യൻ :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ : 1973
ബി. ജി. വർഗീസ് :1975
ടി. എൻ. ശേഷൻ : 1996

കേരളത്തിലെ തുറമുഖങ്ങൾ

വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം

കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
നിയമസഭാ പ്രക്ഷോഭണം - 1920
മലബാർ സമരം - 1921
വൈക്കം സത്യാഗ്രഹം - 1924
നിയമലംഘന പ്രസ്ഥാനം - 1930
ഗുരുവായൂർ സത്യാഗ്രഹം - 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
ക്വിറ്റ്ന്ത്യാ സമരം - 1946

കേരളം: പ്രധാനസംഭവങ്ങൾ

ആറ്റിങ്ങൽ കലാപം - 1721
കുളച്ചൽ യുദ്ധം ‌- 1741
അവസാനത്തെ മാമാങ്കം - 1755
ശ്രീ രംഗപട്ടണം സന്ധി - 1792
കുണ്ടറ വിളംബരം - 1809
കുറിച്യർ ലഹള - 1812
ചാന്നാർ ലഹള - 1859
അരുവിപ്പുറം പ്രതിഷ്ഠ - 1888
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
മലബാർ ലഹള - 1921
വൈക്കം സത്യാഗ്രഹം - 1924
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്ര പ്രവേശന വിളംബരം - 1936
കയ്യൂർ സമരം - 1941
പുന്നപ്ര വയലാർ സമരം - 1946
കേരള സംസ്ഥാന രൂപീകരണം - 1956
വിമോചന സമരം - 1959

മലയാളത്തിലെ ആത്മകഥകൾ

ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ

ജ്ഞാനപീഠം നേടിയ കേരളീയർ

ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ. പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995‌- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ

ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം

ഉപമുഖ്യമന്ത്രിമാർ

കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

അപരനാമങ്ങൾ

പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആ‍റന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല

വ്യവസായ കേന്ദ്രങ്ങൾ

കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്

സോപ്പ് - കോഴിക്കോട്, എറണാ‍കുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി - കൊല്ലം, തൃശൂർ, കോഴിക്കോട്
ഹുക്ക - കൊയണ്ടി

പഠിച്ചെടുത്തോളു..

♦- ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട
➡1⃣6⃣

♦ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട് ➡6⃣4⃣

♦- എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ
➡1⃣6⃣

♦- സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ
➡1⃣6⃣

♦- അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈര്ഘ്യം ➡9⃣0⃣മിനിറ്റ്

♦ ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത് ➡4⃣

♦- ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം ➡1⃣1⃣

♦ ഇന്ത്യയിലെ ഹൈക്കോടതികള് ➡2⃣4⃣

♦ കോഴിമുട്ട വിരിയാന് എത്ര ദിവസം വേണ
➡2⃣1⃣

♦- ഒട്ടകം, ഒട്ടകപക്ഷി എന്നിവയുടെ കാല് വിരലുകള് 
➡2⃣

♦- ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്) ➡3⃣അടി

♦- കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള് ➡3⃣

♦- കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികള
➡4⃣1⃣

♦- ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം
➡3⃣

♦- ആനയുടെ അസ്ഥികള് എത്രയാണ്
2⃣8⃣6⃣

♦- ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്രയാണ
➡2⃣5⃣

♦- സസ്തനികളുടെ കഴുത്തിലെ കശേരുക്കള്
➡7⃣

♦- ജിറാഫിന്റെ കഴുത്തിലെ കശേരുക്കള്
➡7⃣

♦- പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട് - ➡4⃣

♦- മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട് ➡5⃣

♦- മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് 
➡2⃣

♦- മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത് ➡2⃣8⃣

♦- ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ച
➡5⃣ തവണ

♦- നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു
➡2⃣7⃣വര്ഷം

♦- ഒരു നാഴിക എത്ര മിനിറ്റാണ്
➡2⃣4⃣ മിനിറ്റ്

♦- ഗിറ്റാറില് എത്ര കന്പികളുണ്ട് ➡6⃣

♦ ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ച
➡3⃣7⃣

♦- ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട് ➡6⃣

♦- യു.എന്. രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട് ➡5⃣

♦- യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്
➡6⃣

♦- രക്തം കട്ടപിടിക്കാനെട
ുക്കുന്ന സമയ
➡6⃣ മിനിറ്റ്

♦ ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം
➡4⃣2⃣
മീറ്റര്

♦- സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്
➡5⃣

♦- വനിതാ സംവരണ ബില് എത്രാമത്തെ ഭേദഗതിയാണ്
➡1⃣0⃣8⃣

♦ മനുഷ്യശരീരത്തില് എത്ര മൂലകങ്ങളുണ്ട് ➡1⃣8⃣

♦ ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട് ➡1⃣8⃣

♦- ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്
➡6⃣

♦- കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്
➡7⃣2⃣

♦- പാറ്റയുടെ ഹൃദയത്തിലെ അറകള്
➡1⃣3⃣

♦- ടെന്നീസ് ബോളിന്റെ ഭാരം എത്ര ഗ്രാമാണ്
➡5⃣7⃣ ഗ്രാം

♦- ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാര്ത്ഥികളെ രേഖപ്പെടുത്താം
➡1⃣6⃣

♦- ടൈറ്റാനിക്, ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട് ➡1⃣1⃣

♦ ഉപനിഷത്തുക്കള് എത്ര 
➡1⃣0⃣8⃣

♦- പുരാണങ്ങള് -➡1⃣8⃣

♦ മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്ന
➡1⃣8⃣

♦- തലയോട്ടിയില് എത്ര അസ്ഥികളുണ്ട് ➡2⃣2⃣

♦- മനുഷ്യ ശരീരത്തിലെ ആകെ പേശികള് ➡6⃣3⃣9⃣

♦ കഴുത്തിലെ കശേരുക്കള് ➡7⃣

♦- ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത് - ➡1⃣2⃣5⃣ഡിഗ്രി

 ♦യുറേനിയത്തിന്റെ അറ്റോമിക സംഖ്യ 
➡9⃣2⃣

♦- ചുവന്ന രക്താണുവിന്റെ ആയുസ്
➡1⃣2⃣0⃣ ദിവസം

♦- രക്തത്തിലെ പ്ലാസ്മയുടെ അളവ് ➡5⃣5⃣ ശതമാനം

♦- പൂച്ചയ്ക്ക് എത്ര ശബ്ദം പുറപ്പെടുവിക്കാന് കഴിയും ➡🔟0⃣

♦- പാന്പിന്റെ ശരാശരി ആയുസ് ➡2⃣5⃣വര്ഷം

♦- ഞണ്ടിന്റെ കാലുകള് 
➡🔟

♦- പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ് ➡7⃣5⃣

♦- സില് വര് ജൂബിലി എത്ര വര്ഷമാണ് ➡2⃣5⃣

♦- ശ്രീരാമന് വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ് ➡7⃣

♦- ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്
 ➡4⃣

♦- സംഗീതത്തില് എത്ര ശ്രുതികളുണ്ട് ➡2⃣2⃣

♦ അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ➡3⃣3⃣

♦- ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ➡3⃣3⃣

-♦ സപ്താംഗ സിദ്ധാന്തം (കൌടില്യന്റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട് ➡7⃣ 

♦- കേരളത്തിലെ കായലുകള് ➡3⃣4⃣

♦- ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു ➡8⃣

-♦ ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട് ➡8⃣


- ♦അശോകന്റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത് 
➡1⃣3⃣

No comments:

Post a Comment