Sunday, November 10, 2019

ഇന്ത്യ ; ദേശീയം..

ദേശീയ ചിഹ്നം : അശോക സ്തംഭം

ദേശീയ ഗാനം : ജന ഗണ മന

ദേശീയ ഗീതം : വന്ദേ മാതരം

ദേശീയ കലണ്ടർ : ശക വർഷ കലണ്ടർ

ദേശീയ പുഷ്പം : താമര

ദേശീയ മൃഗം : ബംഗാൾ കടുവ

ദേശീയ നദി : ഗംഗ

ദേശീയ വൃക്ഷം : ആൽ മരം

ദേശീയ ഫലം : മാമ്പഴം

ദേശീയ പക്ഷി : മയിൽ

ദേശീയ വിനോദം : ഹോക്കി

ദേശീയ സ്മാരകം : ഇന്ത്യാ ഗേറ്റ്

ദേശീയ ജലജീവി : ഗംഗാ ഡോൾഫിൻ

ദേശീയ കറൻസി : രൂപ

ദേശീയ പൈതൃക മൃഗം : ആന


😀😀😀😀😀
പെരിയാറിലെ അണക്കെട്ടുകൾ എതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ് 


കോഡ്🏻

[ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു.ചെറുതോണിയിലിരുന്ന പൊൻ മാൻ മുല്ലപ്പെരിയാറിൽ ചാടി ]

അണക്കെട്ടുകൾ 

1. ചെങ്കുളം : ചെങ്കുളം
2. മാധവൻ : മാട്ടുപ്പെട്ടി
3. ഭൂതത്താൻ : ഭൂതത്താൻകെട്ട്
4. കണ്ട് : കുണ്ടല
5. നേരിയ മംഗലം : നേരിയമംഗലം
6. ആന : ആനയിറങ്കൽ
7. ഇടഞ്ഞു : ഇടമലയാർ
8. ചെറുതോണി : ചെറുതോണി
9. പൊന്മാൻ : പൊൻമുടി
10. മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ


ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്. ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്

🏿 കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ

🏿 കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ

🏿 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട

🏿 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി

🏿 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി

🏿 ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി

🏿 ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ് മാട്ടുപ്പെട്ടി.

🏿 കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം: ഇടുക്കി

🏿 ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് .

🏿 പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ )

🏿 പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)
🏆സംസ്ഥാന പുരസ്കാര ജേതാക്കൾ 2⃣0⃣1⃣5⃣ 🏆

👉എഴുത്തച്ഛൻ പുരസ്കാരം - പുതുശേരി രാമചന്ദ്രൻ

👉 വള്ളത്തോൾ പുരസ്കാരം - ആനന്ദ്

👉 വയലാർ അവാർഡ് -
 സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)

👉മാത്യഭൂമി സാഹിത്യ പുരസ്കാരം - ടി. പത്മനാഭൻ

👉 ഓടക്കുഴൽ അവാർഡ് - റഫീഖ് അഹമ്മദ് (റഫീഖ് അഹമ്മദിന്റെ കവിതകൾ)

👉ഒ.വി വിജയൻ പുരസ്കാരം - ഉഷാകുമാരി (ചിത്തിരപുരത്തെ ജാനകി)

👉പത്മപ്രഭാ പുരസ്കാരം - ബെന്യാമിൻ

👉 മുട്ടത്തുവർക്കി പുരസ്കാരം - കെ.സച്ചിദാനന്ദൻ

👉ശ്രീചിത്തിര തിരുനാൾ പുരസ്കാരം - ടി.പി ശ്രീനിവാസൻ

👉 രാജാരവിവർമ പുരസ്കാരം - ബാലൻ നമ്പ്യാർ

👉ജെ.സി ഡാനിയേൽ അവാർഡ് - ഐ.വി ശശി

👉അമ്യതകീർത്തി പുരസ്കാരം - മുതുകുളം ശ്രീധർ

👉നിശാഗന്ധി പുരസ്കാരം - ഇളയരാജ

👉ഹരിവരാസനം പുരസ്കാരം - എസ്.പി ബാലസുബ്രഹ്മണ്യം

👉സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം - കെ.എം റോയി

👉കേരള ശാസ്ത്ര പുരസ്കാരം - കെ.പി ഗോപിനാഥൻ
☆ദ്വീപുകളും അപരനാമങ്ങളും★
★അഗ്നിയുടെ ദ്വീപ് :- ഐസ്
ലാൻഡ്
★പരിണാമത്തിന്റെ പരീക്ഷണ
ശാല :- ഗലാപ്പഗസ്
★ഭുഖണ്ഡ ദ്വീപ് :- ഓസ്ട്രെലിയ
★മരതക ദ്വീപ് :- അയർലണ്ട്
♡മഴവില്ലുകളുടെ നാട് :- ഹവായ്
ദ്വീപുകൾ
★ഉപദ്വീപുകളുടെ ഉപദ്വീപ് :-
യുറോപ്പ്
★ഏഴു ദ്വീപുകളുടെ നഗരം :- മുംബൈ
★ഏകാന്ത ദ്വീപ് :- ട്രിസ്റ്റണ്
ഡി.കുൻഹ
♡വസന്ത ദ്വീപ് :- ജമൈക്ക
★പവിഴ ദ്വീപ് :- ബഹറിൻ
★ നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്നത് ?
സമോവ.
★ സൗഹൃദദ്വീപുകൾ എന്നറിയപ്പെടുന്നത് ?
ടോംഗ.
★ പ്രചോദനത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്നത് ?
ടാസ്മാനിയ. ഭാഷകൾ📚
 സംസ്കൃതത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യാകരണ ഗ്രന്ഥം ഏത്?
✅ അഷ്ടദ്ധ്യായി (പാണിനി )
 ഗുരുമുഖി ലിപി എഴുതിയത് ആര്?
✅ ഗുരു അംഗദ്
 മാലിദ്വീപിലെ ഔദ്യോഗിക ഭാഷ ഏത്?
✅ ദിവേഹി
വത്തിക്കാനിലെ ഔദ്യോഗിക ഭാഷ ഏത്?
✅ ലാറ്റിൻ
 സംസ്കൃത ഭാഷ എഴുതുന്ന ലിപി ഏത്?
✅ ദേവനാഗിരി
 സംസ്കൃത ഭാഷയിലെ പ്രധാന നിഘണ്ടു ഏത്?
✅ അമരകോശം
 അശോക ശാസനങ്ങൾ എഴുതപ്പെട്ടിട്ടുള്ള ലിപികൾ ഏവ?
✅ഘരോ ഷ്ടി - ബ്രഹ്മി
 ഇന്ത്യൻ ഭാഷകളുടെ മാതാവ് എന്ന് വിളിക്കുന്ന ലിപി ഏത്?
✅ ബ്രാഹ്മി
 ഗൗഡസാരസ്വത ബ്രാഹ്മണരുടെ മാതൃഭാഷ ഏത്?
✅ കൊങ്കിണി
ഡൽഹി സുൽത്താൻ കാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ ഏത്?
✅ പേർഷ്യൻ
 പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷ എത്?
✅ ഉറുദു
 ഇന്ത്യയിലെ കോഹിനൂർ എന്ന് അറിയപ്പെടുന്ന ഭാഷ ഏത്?
✅ ഉറുദു
ഇന്ത്യാ ചരിത്രത്തിലെ ഓര്‍മ്മിക്കപ്പെടേണ്ടുന്ന വര്‍ഷങ്ങള്‍
1829 : സതി നിര്‍ത്തലാക്കി
1857 : ഒന്നാം സ്വാതന്ത്ര്യ സമരം
1878 : നാട്ടുഭാഷ പത്രമാരണ നിയമം
1885 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടത്
1905 : കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചു.
1906 : ധാക്കയില്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു.
1909 : മിന്റോമോര്‍ലി ഭരണ പരിഷ്കാരം
1911 : ബംഗാള്‍ വിഭജനം ഹാര്‍ഡിഞ്ച് പ്രഭു റദ്ദ് ചെയ്തു
1911 : ഇന്ത്യയുടെ തലസ്ഥാനം കല്‍കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി
1915 : ഗാന്ധിജി ഇന്ത്യയില്‍
1917 : ഗാന്ധിജിയുടെ ചംപാരണ്‍ സത്യാഗ്രഹം
1919 : ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
1919 : ഖിലാഫത്ത് പ്രസ്ഥാനം
1922 : ചൗരിചൗര സംഭവം
1924 : കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടു
1928 : സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍
1929 : പൂര്‍ണ്ണ സ്വരാജ് പ്രമേയം അംഗീകരിച്ച ലാഹോര്‍ പ്രമേയം
1930 : ഗാന്ധിജിയുടെ ദണ്ഢി മാര്‍ച്ച്
1932 : മൂന്നാം വട്ടമേശ സമ്മേളനം
1937 : പ്രൊവിന്‍സുകളില്‍ സ്വയംഭരണം
1942 : ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
1945 : ചെങ്കോട്ടയില്‍ INA വിചാരണ
1946 : ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചു.
1948 : മഹാത്മഗാന്ധി നിര്യാതനായി
1950 : ഇന്ത്യ റിപ്പബ്ലിക്കായി
🌹നമ്മുടെ കോർണർ🌹

6
പ്രിയ കൂട്ടുകാരേ ഇന്ന് നമുക്ക്‌ കേരളത്തിലെ ആദ്യ മന്ത്രിസഭയെക്കുറിച്ച്‌ പഠിച്ചാലോ..കോഡ്‌
 👇🏿🍧🍨" മരാമത്ത്‌ മജീദുംINDUS ഗോപാലനും മുണ്ടശ്ശേരിയുടെസഹകര സ്കൂളിൽ പോകാതേട്രാൻസ്പോർട്ടിലെ ലേബറിനൊപ്പം ടി. വി കണ്ടു.ARM-ൽ ആരോഗ്യമുള്ള E.R ഗൗരി അച്ചുവിന്റെ ധനവുമായി ജോർജ്ജിനൊപ്പം വനത്തിൽ ഭക്ഷണം തേടി അലയവേ ചാത്തന്റെ തദ്ദേശത്ത്‌ ലാ ഇലാ പാടുന്ന അയ്യരെ കണ്ടു"🍨🍧
മന്ത്രി സഭയും വകുപ്പുകളും
👇🏿1 -പൊതുമരാമത്ത്‌ വകുപ്പ്‌- ടി.എ. മജീദ്‌ ( മരാമത്ത്‌ മജീദ്‌ )
2-ഇൻഡസ്ട്രി- കെ.പി.ഗോപാലൻ (INDUS ഗോപാലൻ)
3-വിദ്യാഭ്യാസം,സഹകരണം-ജോസഫ്‌ മൂണ്ടശ്ശേരി (മുണ്ടശ്ശേരിയുടെ സഹകരണ സ്കൂളിൽ)
4 -ട്രാൻസ്പോർട്ട്‌,ലേബർ -ടി.വി. തോമസ്‌ (ട്രാൻസ്പോർട്ടിലെ ലേബറിനൊപ്പം ടി.വി. കണ്ടു)
5
 -ആരോഗ്യം - എ.ആർ. മേനോൻ (ARM-ൽ ആരോഗ്യമുള്ള)
6-എക്സൈസ്‌, റവന്യു - കെ.ആർ.ഗൗരിയമ്മ(E.R.ഗൗരി)
7-ധനകാര്യം - അച്യുതമേനോൻ ( അച്ചുവിന്റെ ധനം)
8-വനം,ഭഷ്യം- കെ.സി.ജോർജ്ജ്‌(ജോർജ്ജിനൊപ്പം വനത്തിൽ ഭക്ഷണം തേടി)
9 -തദ്ദേശ സ്വയംഭരണം- പി.കെ. ചാത്തൻ (ചാത്തന്റെ തദ്ദേശത്ത്‌)
10- ലാ, ഇലക്ട്രിസിറ്റി 
-വി.ആർ. കൃഷ്ണ അയ്യർ (ലാ ഇലാ പാടുന്ന അയ്യരെ കണ്ടു)

♡ക്രോമസോമുകളുടെ എണ്ണം♡

★നെല്ല്→ 24

★മണ്ണിര→ 36

★പൂച്ച, സിംഹം, കടുവ, പന്നി→ 38

★മാങ്ങ→ 40

★ഗോതമ്പ്→ 42

★ഡോൾഫിൻ, നീല തിമിംഗലം→ 44

★ചിമ്പാൻസി→ 48

★ആന→ 56

★പശു, ആട്→ 60

★കഴുത→ 62

★കോഴി, പട്ടി→ 78

No comments:

Post a Comment