code
“B.B AMIR”
B-Britan
B-Bulgaria
A-America
M-Malidweep
I-Iraq
R-Romania
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
വൈറസ് രോഗങ്ങൾ
code
“DYSP C.M RAMESH”
D- dengipani
Y-yellow fever
S- saars
P-polio
C-chickenpox
M-measels
R-rabies
A-aids
M-mumps
E-ebola
S-smallpox
H-Hepataitis
🍧🍧🍧🍧🍧🍧🍧🍧🍧🍧🍧
എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????
സ്റ്റെപ്പ് 1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്
4. ഒരു English Dictionary
5. പഴയ ചോദ്യപ്പേപ്പറുകൾ
6. ഒരു നോട്ട് ബുക്ക് (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക് (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )
സ്റ്റെപ്പ് 2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച് മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .
സ്റ്റെപ്പ് 3 :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക, അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്.
സ്റ്റെപ്പ് 4 :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.
സ്റ്റെപ്പ് 5 :- കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക.🎯chanakya watsp group🎯
സ്റ്റെപ്പ് 6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ് വിവരങ്ങൾ എഴുതുക.
കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.
വിജയാശംസകളോടെ.......
1⃣ കേരളത്തിലെ ആദ്യ കായിക വിദ്യാലയം ❓
✅ജി.വി.രാജ കായിക വിദ്യാലയം
2⃣കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?
✅കെ.പി.ഗോപാലൻ
3⃣ കണ്ണശ രാമായണം രചിച്ചതാര്' ❓
✅ Ramappankikkar
4⃣Kumaranaasaan രചിച്ച ആദ്യ കൃതി ഏതു❓
✅ Veena Poovu
5⃣ആശാൻ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു❓
✅ Thonnaykkal(Tvm)
6⃣രാമനാട്ടം വികസിപ്പിച്ചതാര്❓
✅ Kottaarakkara Thampuraan
7⃣മലയാളം അച്ചടിയുടെ പിതാവാര്❓
✅ Benjamin Beily
8⃣മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച കൃതിയായ സംക്ഷേപ വേദാർത്ഥം രചിച്ചത്?❓
✅ Clement Pianos
9⃣ ആധുനിക മലയാള ഗദ്യത്തിന്റെ പിതാവാര്❓
✅ Kerala Varma Valiyakoyi thampuran
🔟കേന്ദ്ര സാഹിത്യ അവാർഡ് നേടിയ മലയാളത്തിലെ ആദ്യ കൃതി❓
✅ Kerala Bhaashaa sahithya charitham
Novel- Chemmannur
*അടുത്ത് നടന്ന പി.എസ്.സി പരീക്ഷകളിലെ ആനുകാലിക ചോദ്യങ്ങൾ*
*1:* ആരാണ് ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ് മന്ത്രി ?
*• സുരേഷ് പ്രഭു*
*2:* 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ?
*• ഉത്തര കൊറിയ*
*3:* 15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ?
*• സാക്ഷർ ഭാരത്*
*4:* ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ?
*• വി. ഭാസ്ക്കരൻ*
*5:* മിസ്സ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
*• പൗലിന വേഗ*
*6:* ഈയിടെ അന്തരിച്ച 'ഉസ്താദ് സബ്റി ഖാൻ' ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
*• സാരംഗി*
*7:* 2015 ലെ സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യൻ ?
*• രാജേന്ദ്ര സിംഗ്*
*8:* രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015-ൽ ലഭിച്ച ഇന്ത്യൻ കായിക താരം ?
*• സാനിയ മിർസ*
*9:* 2016 ലെ സൗത്ത് എഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ ?
*• ഗുവഹത്തി & ഷില്ലോംഗ്*
*10:* ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത് ?
*• അമരാവതി*
*11:* 2015-ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ?
*• പെരുമണ്ണ ഗ്രാമപഞ്ചായത്ത്*
*12:* ലോകത്തെ ഏറ്റവും ശക്തിക്കുള്ള സൂപ്പർ കമ്പ്യൂട്ടറായി ആറാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് ?
*• ടിയാൻഹെ - 2*
*13:* ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു ?
*• ഫ്രാൻസിസ് ഹൊലാന്ത്*
*14:* 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത്
*• സിക്കിം*
*15:* പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനതാവളം ഏത് ?
*• കൊച്ചിൻ ഇൻറർനാഷ്ണൽ എയർപോർട്ട്*
*16:* ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ. സച്ചിൻ ടെണ്ടുൽക്കറെ 2015-ൽ തിരഞ്ഞെടുത്തത് ?
*• മാൻഗ്രോവ് സംരക്ഷണ പദ്ധതി*
*17:* ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി (അമൻഡ്മെൻറ്) ബിൽ പാസാക്കിയത് ?
*• 2015*
*18:* ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(CE0) ആയി 2015 ൽ തിരഞ്ഞെടുത്ത വ്യക്തി ആര് ?
*• സുന്ദർ പിച്ചൈ*
*19:* അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം കലാകാരി ?
*• മാർഗി സതി*
*20:* ഐ.എസ്.ആർ.ഒ ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ രൂപം ?
*• ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം*
*21:* 2015-ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ അധികം ഉള്ള സംസ്ഥാനം ഏത് ?
*• ബീഹാർ*
*22:* 2015 ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം ?
*• ബേഡ്മാൻ*
GK 50 Questions & answers
1. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയ സംസ്ഥാനം?
2. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ പർവതം?
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
4. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്ന മാസങ്ങൾ?
5. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ?
6. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമേത്?
7. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്?
8. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമേത്?
9. വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
10. അഷ്ടമുടിക്കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലമേത്?
11. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
12. ചതുപ്പുനിലങ്ങളിൽ ജൈവവസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ് അറിയപ്പെടുന്നത്?
13. കേരള ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?
14. കേരളത്തിൽ മഴ ഏറ്റവും കുറച്ച് ലഭിക്കുന്ന ജില്ല ഏത്?
15. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
16. കേരളത്തിൽ ഏറ്റവും ചൂട് കൂടിയസ്ഥലമേത്?
17. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
18. ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്?
19. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട് ഏത് ജില്ലയിലാണ്?
20. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ലയേത്?
21. ഉൽക്കാപതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകമേത്?
22. കേരദ്വീപ് സ്ഥിതിചെയ്യുന്ന തടാകമേത്?
23. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
24. രാജീവ്ഗാന്ധി അക്ഷയ ഊർജദിനമായി ആചരിക്കുന്ന ദിവസം ഏത്?
25. കേരളത്തിലെ ആദ്യ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ?
26. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘമേത്?
27. പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്?
28. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
29. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി ഏത്?
30. സുനാമി എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്?
31. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ ആര്?
32. പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
33. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
34. അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമമേത്?
35. ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്തേത്?
36. മിന്നലിനെക്കുറിച്ചുള്ള പഠനം?
37. പാറകളുടെ ഉദ്ഭവം, ഘടനയെ എന്നിവയെക്കുറിച്ചുള്ള പഠനം?
38. മണ്ണിന്റെ ഘടന, ഉദ്ഭവം എന്നിവയെക്കുറിച്ചുള്ള പഠനം?
39. പറമ്പിക്കുളം- ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്?
40. സംസ്ഥാനത്തിലെ ആദ്യ ശുചിത്വപഞ്ചായത്തേത്?
41. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
42. ഹിമാചൽപ്രദേശിനെയും തിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്?
43. രാജസ്ഥാനിലെ ആരവല്ലി പർവതനിരയിലെ ജൈന തീർത്ഥാടന കേന്ദ്രം?
44. വിന്ധ്യ - സത് പുര പർവതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി ഏത്?
45. ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവതനിരയേത്?
46. തമിഴ് നാട് തീരവും ആന്ധ്രയുടെ തെക്കൻ തീരവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലമേത്?
47. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
48. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്?
49. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?
50. പുഷ്കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
ഉത്തരങ്ങൾ
(1)കേരളം (2) കാഞ്ചൻ ജംഗ (3)മൗസിൻറാം (മേഘാലയ) (4)ജൂൺ- സെപ്തംബർ (5)ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട് (6)പാലക്കാട് ചുരം (7)വയനാട് (8)കുട്ടനാട് (9)പാതിരാമണൽ (10)നീണ്ടകര അഴി (11)ശാസ്താംകോട്ട കായൽ (കൊല്ലം) (12)പീറ്റ് മണ്ണ് (13)അരിപ്പ (14)തിരുവനന്തപുരം (15)വെള്ളായണിക്കായൽ (16) പുനലൂർ (കൊല്ലം) (17)കൊല്ലം (18)പമ്പ (19)ആലപ്പുഴ (20)കോട്ടയം (21)ലോണാർ (മഹാരാഷ്ട്ര) (22)ഡുംബൂർ തടാകം (23)10 (24)ആഗസ്റ്റ് 20 (25)കഞ്ചിക്കോട് (പാലക്കാട്) (26)ക്യുമുലോ നിംബസ് (27)ക്യുമുലസ് (28)പാക് കടലിടുക്ക് (29)തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് (30)ജാപ്പനീസ് (31)സാലിം അലി (32)തൃശ്ശൂർ (33)നേര്യമംഗലം (എറണാകുളം) (34)അയ്മനം (35)മൂന്നാർ (36)ഫുൾമിനോളജി (37)പെട്രോളജി (38)പെഡോളജി (39)പാലക്കാട് (40)പോത്തുകൽ (മലപ്പുറം) (41)ഹിമാചൽ പ്രദേശ് (42)ഷിപ് കില (43) ദിൽവാര ക്ഷേത്രം (44)മൈക്കലാ നിരകൾ (45)പൂർവഘട്ടം (46)കോറോമാൻഡൽ തീരം (47)ആന്ത്രോത്ത് (48) പുലിക്കെട്ട് തടാകം (49)നാർക്കോണ്ടം (50)രാജസ്ഥാൻ.
ഒന്ന് പരിചയപ്പെടാ
നമുക്ക്👫👫👫
📚📚📚*_Pscfrdz_*🐿🐿കേരള ചരിത്രത്തിലെ ആദ്യ അധ:കൃത സ്ത്രീ മുന്നേറ്റ സമരം?
ഉത്തരം: 1915-കല്ലുമാല സമരം
2. കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചതാര്?
ഉത്തരം: ബെഞ്ചമിൻ ബെയ്‌ലി
3. കേരളത്തിലാദ്യമായി സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ച സ്കൂൾ?
ഉത്തരം: സി.എം.എസ്.സ്കൂൾ കോട്ടയം
4. കേരളത്തിൽ എ.ടി.എം. ആരംഭിച്ച ആദ്യ സഹകരണ ബാങ്ക്?
ഉത്തരം: എറണാകുളം ജില്ലാ സഹകരണ ബാങ്ക്.
5. കമ്പ്യൂട്ടർ വത്ക്കരിക്കപ്പെട്ട കേരളത്തിലെ ആദ്യ താലൂക്ക് ഓഫീസ് ?
ഉത്തരം: ഒറ്റപ്പാലം
6. കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യ മെഡിക്കൽ കോളേജ്?
ഉത്തരം: പരിയാരം മെഡിക്കൽ കോളേജ്
7. മലയാളത്തിലെ ആദ്യ പത്രമായ രാജ്യ സമാചാരം പുറത്തിറങ്ങിയ വർഷം?
ഉത്തരം: 1847
8. വടക്കാൻ കേരളത്തിൽ ആദ്യത്തെ അച്ചുകൂടം
ഉത്തരം: തലശ്ശേരി മിഷൻ പ്രസ്
9. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്?
ഉത്തരം: തലശ്ശേരി ടൌൺ ക്രിക്കറ്റ് ക്ലബ്
10. കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ് സെൻറർ?
ഉത്തരം: കൊച്ചി
11. കേരളത്തിലാദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായ സംരംഭം?
ഉത്തരം: കണ്ണൻ ദേവൻ കമ്പനി
12. കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് എവിടെ?
ഉത്തരം: മൂന്നാർ
13. കേരളത്തിൽ നിന്ന് ആദ്യമായി തപാൽ സ്ടാമ്പിൽ പ്രത്യക്ഷപ്പെട്ട വന്യ ജീവി സങ്കേതം?
ഉത്തരം: പെരിയാർ
14. കേരളത്തിലെ ആദ്യ വിദ്യാലയ പ്രസിദ്ധീകരണം?
ഉത്തരം: വിദ്യാസംഗ്രഹം
15. വൈസ് ചാൻസ്ലർ പദവിയിലെത്തിയ ആദ്യത്തെ മലയാളി വനിത?
ഉത്തരം: ഡോ.ജാൻസി ജെയിംസ്
16. കേരളത്തിലാദ്യമായി ലോട്ടറി നടത്തിയ വ്യക്തി?
ഉത്തരം: വൈക്കത്ത് പാച്ചുമൂത്തത്
17. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം?
ഉത്തരം: കരമാനപ്പാലം
18. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
ഉത്തരം: വയലാർ
19. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്?
ഉത്തരം: പി.ടി.ചാക്കോ
20. കേരളത്തിലെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനം ആരംഭിച്ച സ്ഥലം?
ഉത്തരം: തിരുവനന്തപുരം 🐿🐿*_Pscfrdz_*📚📚📚
🎁GK UPDATES:
🏁വേദികൾ
🚩ഒളിംപിക്സ് /പാരാലിമ്പിക്സ് :
* 2012 - ലണ്ടൻ (ബ്രിട്ടൻ)
* 2016 - റിയോ ഡി ജനീറോ (ബ്രസീൽ)
* 2020 - ടോക്കിയോ (ജപ്പാൻ)
🚩വിന്റർ ഒളിംപിക്സ് :
* 2014 - സോചി (റഷ്യ)
* 2018 - പ്യോങ്ങ്ജങ്ങ് (ദക്ഷിണ കൊറിയ)
* 2022 - ബീജിങ്ങ് (ചൈന)
🚩യൂത്ത് ഒളിംപിക്സ് :
* 2014 - നാൻജിങ്ങ് (ചൈന)
* 2018 - ബ്യൂണസ് അയേഴ്‌സ് (അർജന്റീന)
🚩കോമൺവെൽത്ത് ഗെയിംസ് :
* 2014 - ഗ്ലാസ്‌ഗോ (സ്കോട്ട്‌ലന്റ്)
*2018 - ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ)
* 2022 - ഡർബൻ (ദക്ഷിണാഫ്രിക്ക)
🚩ഏഷ്യൻ ഗെയിംസ്:
* 2014 - ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)
* 2018 - ജക്കാർത്ത (ഇന്തോനേഷ്യ)
* 2022 - ഹാങ്ങ്‌ഷു (ചൈന)സൗത്ത്
🚩ഏഷ്യൻ ഗെയിംസ്:
* 2016 - ഗുവാഹത്തി,ഷില്ലോങ്ങ് (ഇന്ത്യ)
* 2019 - കാഠ്‌മണ്ഡു (നേപ്പാൾ)
🚩ഫുട്‌ബോൾ ലോകകപ്പ് :
* 2014 - ബ്രസീൽ
* 2018 - റഷ്യ
* 2022 - ഖത്തർ
🚩വനിതാ ഫുട്‌ബോൾ ലോകകപ്പ് :
* 2015 - കാനഡ
* 2019 - ഫ്രാൻസ്
🚩യൂറോ കപ്പ് ഫുട്‌ബോൾ :
* 2016 - ഫ്രാൻസ്
🚩കോപ്പ അമേരിക്ക ഫുട്‌ബോൾ:
* 2015 - ചിലി
* 2019 - ബ്രസീൽ
* 2023 - ഇക്വഡോർ
🚩ക്രിക്കറ്റ് ലോകകപ്പ് :
*2015 - ഓസ്ട്രേലിയ,ന്യൂസീലൻഡ്
* 2019 - ഇംഗ്ലണ്ട
്* 2023 - ഇന്ത്യ
🚩ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് :
* 2014 - ബംഗ്ലാദേശ
്* 2016 - ഇന്ത്യ
* 2020 - ഓസ്ട്രേലിയ
🚩ഹോക്കി ലോകകപ്പ് :
* 2014 - ഹേഗ് (ഹോളണ്ട്)
* 2018 - ഭുവനേശ്വർ (ഇന്ത്യ)
മനുഷ്യ ശരീരത്തിലൂടെ...
👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22
👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
👤 20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
👤 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
👤 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
👤 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
👤 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
👤 25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
👤 26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
👤 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
👤 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
👤 29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
👤 30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
👤 31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
👤 32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
👤 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
👤 34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
👤 35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
👤 36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
👤 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
👤 38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
👤 39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
👤 4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
👤 41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
👤 42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :മസ്തിഷ്കം
👤 43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
👤 44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
👤 45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
👤 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
👤 47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
👤 48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
👤 49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
👤 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
👤 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
👤 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
👤 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
👤 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
👤 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
👤 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
👤 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
👤 58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
👤 59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
👤 60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
👤 61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
👤 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
👤 63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
👤 64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
👤 65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
👤 66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
👤 67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
👤 68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
👤 69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
👤 70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
👤 71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
👤 72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
👤 73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
👤 74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
👤 75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
👤 76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
👤 77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
👤 78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
👤 79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
👤 80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..നമ്മുടെ ആന്തരിക അവയവങ്ങളുടെ ഒരു പൂർണ്ണ രൂപം കിട്ടിയില്ലെ.
ഭൂമിയുടെ ഇരട്ട - ശുക്ര ൻ
വവ്വാൽ -altra sonic
ആഡംസ് ആപ്പിൾ- തൈറോയ്ഡ്
Virus allathath - tetanus
Marble- calcium carbanate
പഴങ്ങൾ പഴുപ്പിക്കാൻ-എത്തിലിൻ
കൽക്കരി-ജാർഘണ്ട
മിനി പമ്പ- ഭാരതപ്പുഴ
രഥോത്സവം - പാലക്കാട്
നായർ sevice സൊസൈറ്റി -മന്നത്തു padhmanabhan
ചട്ടമ്പി സ്വാമിയുടെ സമാധി- പന്മന
കീഴറിയൂർ ബോംബ് കേസ് -
Quit india movement
Bahirakasha dhoora darshini-Astrosat
ഇന്നു കുറച്ചു ചോദൃോത്തരങ്ങളായാലോ?
1. ലാൽ ബഹാദൂർ അക്കാഡമി ഒഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
2. ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?
3. ശരീരത്തിലെ ബയോളജിക്കൽ ക്ളോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?
4. സ്വാതന്ത്ര്യസമരചരിത്രത്തിലെ ബോസ് സഹോദരന്മാർ ആരെല്ലാം?
5. സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൻലാൽ ചിത്രം?
6. ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപേയാഗിച്ച ആദ്യത്തെ മുസ്ളിം എഴുത്തുകാരൻ?
7. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം?
8. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്?
9. സ്വാതന്ത്ര്യലബ്ധിവരെ രാജസ്ഥാൻ അറിയപ്പെട്ടിരുന്ന പേര്?
10. ഗാന്ധാരം എന്ന പഴയ നഗരത്തിന്റെ പുതിയ പേര്?
11. സ്വാതന്ത്ര്യദിനത്തിൽ എവിടെനിന്നാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്?
12. മനുഷ്യശരീരത്തിലെ ആന്റി കൊയാഗുലന്റ്?
13. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ആസ്ഥാനം?
14. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
15. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്?
16. ഗുഹകളെക്കുറിച്ചുള്ള പഠനം?
17. ശരീരം വിയർക്കുന്നതിനുപിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം?
18. ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി?
19. മദ്ധ്യപ്രദേശിൽ സെക്യൂരിറ്റി പേപ്പർമിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലം?
20. വല്ലഭഭായി പട്ടേലിന് സർദാർ പദവി നൽകിയത്?
21. വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്വം?
22. കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം?
23. ഡോയ്ഷ്ലാൻഡ് എന്ന പേര് ഏതുരാജ്യത്തെ സൂചിപ്പിക്കുന്നു?
24. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ച നഗരം?
25. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
26. ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യം?
27. ലോകത്തിലെ ആദ്യത്തെ ആവിക്കപ്പൽ?
28. കോശമർമ്മം കണ്ടുപിടിച്ചത്?
29. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ?
30. ലോകത്തിലെ പ്രമുഖ എണ്ണ ഉല്പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന?
31. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ്?
32. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്?
33. ലിക്കുഡ് പാർട്ടി ഏതു രാജ്യത്താണ്?
34. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
35. ലോകത്തിലാദ്യമായി ഡ്രെയിനേജ് സംവിധാനം സ്ഥാപിതമായ നഗരം?
36. ലോകത്തിന്റെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്നത്?
37. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്?
38. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണയായി അറിയപ്പെടുന്നത്?
39. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?
40. ചെസ് ഓസ്കർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യതാരം?
41. ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
42. വാക്വം ക്ളീനർ കണ്ടുപിടിച്ചത്?
43. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേപാലം ഏത് സംസ്ഥാനത്താണ്?
44. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം?
45. കേരളത്തിൽ മന്ത്രിയായ ആദ്യ വനിത?
46. ലോകത്തിൽ കരഭാഗത്തുള്ള ഏറ്റവും നീളംകൂടിയ പർവതനിര?
47. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്?
48. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം?
49. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം?
50. ലോകത്തിലെ ഏറ്റവും നീളംകൂടിയ റോഡ്?
ഉത്തരങ്ങൾ
(1) മുസൂറി (2)കരിഞ്ചിറകൻ പവിഴക്കാലി (3) പീനിയൽ ഗ്രന്ഥി (4)ശരത്ചന്ദ്രബോസും സുഭാഷ് ചന്ദ്രബോസും (5)കാലാപാനി (6)അമീർ ഖുസ്രു (7)തിരുവിതാംകൂർ (8) പനമ്പിള്ളി ഗോവിന്ദമേനാൻ (9) രജപുത്താന (10)കാന്തഹാർ (11)ചെങ്കോട്ട (12)ഹെപ്പാരിൻ (13)വിശാഖപട്ടണം (14) സിരിമാവോ ബന്ദാരനായകെ(15)വൃക്ക (16)സ്പീലിയോളജി (17)താപനില ക്രമീകരിക്കൽ (18) അഹമ്മദ് ഷാ ഒന്നാമൻ (19) ഹോഷംഗബാദ് (20) ഗാന്ധിജി (21)ശുദ്ധാദ്വൈതം (22)1978 (23) ജർമ്മനി (24)ലണ്ടൻ (25)ഹിരാക്കുഡ് (26)ഗ്രീസ് (27)എന്റർപ്രൈസ് (28) റോബർട്ട് ബ്രൗൺ (29)തെലുങ്ക് (30)ഒപ്പെക് (31)22 (32)അത്ലാന്റിക് സമുദ്രം (33) ഇസ്രയേൽ (34)തുമ്പ (35)മൊഹൻജൊദാരോ (36)ജനീവ (37)കാറൽ മാർക്സ് (38) തുരുമ്പ് (39)1964 (40)വിശ്വനാഥൻ ആനന്ദ് (41) യു.എസ്. എ (42) ഇവ്സ് ഡബ്ളിയു മാക്ഗഫി(43)ജമ്മു കാശ്മീർ (44)അഞ്ചരക്കണ്ടി (45)കെ.ആർ. ഗൗരി (46)ആൽപ്സ് (47)ചൈന (48) ഗോഹട്ടി (49)കുതിര (50)പാൻ അമേരിക്കൻ ഹൈവേ
*LDC Special*
1. 2016-ലെ നെൽസൺ മണ്ടേല അവാർഡിന് അർഹയായ പാകിസ്താൻ വനിത?
Ans: തബാസും അദ്നാൻ
2. ദേശീയതലത്തിൽ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കായി നൽകുന്ന റെഡ് ഇങ്ക് അവാർഡിന് ഈ വർഷം അർഹനായ മലയാളി?
Ans: ബി. മുരളീകൃഷ്ണൻ
3. മലയാള സിനിമാരംഗത്തുനിന്ന് ആ ദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Ans: സുരേഷ്ഗോപി
4.1965 സൗരോർജ പാനലുകൾ നിരത്തി ലോകത്തിലെ ഏറ്റവും നീളമേറിയ 'അണക്കെട്ട് സൗരോർജപ്പന്തൽ‘ ആരംഭിക്കുന്നതെവിടെ?
Ans: ബണാസുരസാഗർ അണക്കെട്ട്
5. ഇന്ത്യയിലാദ്യമായി പോളിങ് ഉദ്യോഗസ്ഥർക്ക് എസ്.എം.എസ്. വഴി പരി ശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കിയ ജില്ല?
Ans: പത്തനംതിട്ട
6. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഭരതനാട്യ നർത്തകൻ?
Ans: സി.വി. ചന്ദ്രശേഖർ
7. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായതാര്?
Ans: വൈസ് അഡ്മിറൽ സുനിൽ ലാൻബ
8. ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ്‌ലൈൻ കണക്ഷൻ സ്ഥാപിതമായ നഗരം?
Ans: കൊച്ചി
9. വിശക്കുന്നവർ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് അടുത്തിടെ വിധിച്ചത് ഏതു രാജ്യത്തെ പരമോന്നത കോടതിയാണ്?
Ans: ഇറ്റലി
10. നികുതിരഹിത ബജറ്റ് 2016-17 അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം?
Ans: തെലുങ്കാന
11. ഇൻറർനെറ്റ് വഴി കേബിൾ ടി.വി. ചാനലുകൾ കാണാൻ സൗകര്യമൊരു ക്കുന്ന യു ട്യൂബിന്റെ പുതിയ പദ്ധതി?
Ans: അൺപ്ലഗ്ഡ്
12. ഈ വർഷത്തെ കോമൺവെൽത്ത് ഏഷ്വാ മേഖല ചെറുകഥാപുരസ്കാരത്തിന് അർഹനായ ഭാരതീയൻ?
Ans: പരാശർ കുൽക്കർണി.
13. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച്?
Ans: ഗുജറാത്തിലെ തിത്തൽ ബീച്ച്
14. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
Ans: മോഹൻ എം. ശാന്തനഗൗഡർ
15. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ പദ്ധതി?
Ans: പ്രദാനമന്ത്രി ഉജ്ജ്വല യോജന
16. ഇന്ത്യയിലെ ഏതു നഗരത്തിലെ പോലീസാണ് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി ഐ.എസ്.ആർ. ഒ.യുമായി സഹകരിക്കുന്നത്?
Ans: ഡെൽഹി.
17. ടെക് കമ്പനിയായ ആപ്പിളിൻറെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ തലവനായി നിയമിതനായതാര്?
Ans: സഞ്ജയ് കൗൾ
18. ഇന്ത്യൻ പാർലമെൻറിന്റെ പബ്ലിക്അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്വക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?
Ans: പ്രൊഫ. കെ.വി. തോമസ്
19. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻ.എസ്.ഇ.) ചെയർമാനായി നിയമിതനായതാര്?
Ans: അശോക ചൗള
20. ഇൻറർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറെഷൻറെ ഐ.എ.എ ഫ്. ഹാൾ ഓഫ് ഫെയിം അവാർഡി ന് അർഹനായ മുൻ ഐ.എ സ്.ആർ.ഒ. ചെയർമാൻ?
Ans: പ്രൊഫ. യു.ആർ. റാവു
21. അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിൻസൺ മാസിഫ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ സിവിൽ സർവൻറ്?
Ans: അപർണ കുമാർ
22. 33 വർഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ നേവിയുടെ കരുത്തായിരുന്ന ഏതുതരം യുദ്ധവിമാനങ്ങളാണ് സേന അടുത്തിടെ ഡീകമ്മീഷൻ ചെയ്തത്?
Ans: സീ ഹഠിയർ
23. കേരളചരിത്രത്തിലാദ്യമായി സംസ്ഥാന നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടു ത്തിയ ഗവർണർ?
Ans: പി. സദാശിവം
24. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകുറിൻറെ പതിയ മാനേജിങ് ഡയറക്ടറായി നിയമിതനായ മലയാളി?
Ans: സി.ആർ. ശശികുമാർ
25. ഡിഗ്രിതലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Ans: തെലുങ്കാന
26. 2016 ഓസ്കർപട്ടികയിൽ ഇടംനേടിയത് ഏത് മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളാണ്?
Ans: ജലം
27. രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബിട്ടശേഷം അവിടെ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻറ് ?
Ans: ബരാക് ഒബാമ
28. ദക്ഷിണ നാവിക കമാൻഡിൻറെ പുതിയ മേധാവിയായി നിയമിത നായതാര്?
Ans: വൈസ് അഡ്മിറൽ എ.ആർ.കാർവെ
29. ടിബറ്റൻ പ്രവാസി സർക്കാറിൻറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്ക പെട്ടത്താര്?
Ans: ലോബ്സാങ് സാങ്കേ
30. മികച്ച കാർട്ടൂണിനുള്ള കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരത്തിന് അർഹനായത്?
Ans: കെ.വി.എം. ഉണ്ണി
31. ഭൂകമ്പ മുന്നറിയിപ്പുസംവിധാനം നിലവിൽവന്ന ഇന്ത്യയിലെ ആദ്യ മന്ദിരം ഏത്?
Ans: ഹരിയാണ സെക്രട്ടേറിയറ്റ്
32. കേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായതാര്?
Ans: സി.പി. സുധാകരപ്രസാദ്
33. മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്ന ജില്ലാ ജനറൽ ആശുപത്രിക്കുള്ള സംസ്ഥാനതല പുരസ്കാരത്തിന് അർഹമായ ആശുപത്രി ഏത്?
Ans: പത്തനംതിട്ട ജനറൽ ആശുപത്രി
34. കേരള സർക്കാറിൻറെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രചാരകനാവുന്ന ക്രിക്കറ്റ് താരം?
Ans: സച്ചിൻ ടെൻഡുൽക്കർ
35. കേരളത്തിൻറെ പുതിയ ഡി.ജി.പി.യായി നിയമിതനായതാര്?
Ans: ലോകനാഥ് ബഹ്‌റ
36. ഗൂഗിളിൻറെ സൗജന്യ Wi-Fi നിലവിൽവന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?
Ans: മുംബൈ സെൻട്രൽ
37. ബാലവേല ഇല്ലാതെ നിർമിക്കുന്ന പരവതാനികൾക്ക് നൽകുന്ന റഗ്മാർക്ക് മുദ്രയുടെ പുതിയ പേരെന്ത്?
Ans: ഗൂഡ്‌വീവ്
38. സി.സി.ടി.വി. കാമറയുടെ സുരക്ഷയുമായി ഓടിത്തുടങ്ങിയ ഇന്ത്യയിലെ ആദ്യ തീവണ്ടി ഏത്?
Ans: ന്യൂഡൽഹി-അമൃത്സർ ഷാൻ ഇ പഞ്ചാബ് എക്സ്പ്രസ്
39. ഗുരുതര ജനിതകരോഗമായ ' ഹാർലിക്വിൻ ബേബി ഇച്തിയോസിസ് ബാധിച്ച് ഇന്ത്യയിലെ ആദ്യ "ഹാർലിക്വിൻ ബേബി ജനിച്ചതെവിടെ?
Ans: മഹാരാഷ്ട്രയിലെ നാഗ്പൂർ
40. എൽ..എൻ..ജി. കപ്പലുകൾ നിർമിക്കാനുള്ള ഫ്രഞ്ച് ലൈസൻസ് നേടി യ ഇന്ത്യയിലെ ആദ്യ ഷിപ്യാഡ്?
Ans: കൊച്ചിൻ ഷിപ്യാഡ്
• കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ് മെഷീൻ സ്ഥാപിച്ചത് എവിടെയാണ്?
ഉത്തരം: മാമ്പുഴക്കരി (കുട്ടനാട്)
• ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്?
ഉത്തരം: മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം)
• വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി?
ഉത്തരം: ആംബ്ലിൻ പാർട്നേഴ്‌സ്
• രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ് (ഉജ്വൽ ഡിസ്കം അഷ്വറൻസ് യോജന) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം?
ഉത്തരം: ആന്ധ്രാപ്രദേശ്
• മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് ഏത്?
ഉത്തരം: ശ്രേയസ് (എംഒ 22 എന്നും അറിയപ്പെടുന്ന ശ്രേയസ് പവിത്ര-ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത്)
• സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ്?
ഉത്തരം: കേരള സർവകലാശാല (ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി.സദാശിവമാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.അഞ്ചുകോടി രൂപയാണ് സമ്മാനത്തുക)
• ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി?
ഉത്തരം: ഫിലിപ്പ് ജാക്സൺ (ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്)
• തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്?
ഉത്തരം: സകർമ
• പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ് പലേക്കർ ഏതു സംസ്ഥാനക്കാരനാണ്?
ഉത്തരം: മഹാരാഷ്ട്ര (സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ് പദ്ധതിയുടെ ഉപജ്ഞാതാവാണ് സുഭാഷ് പലേക്കർ)
• കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
ഉത്തരം: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം
• ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
ഉത്തരം: അമൃത ആശുപത്രി, എറണാകുളം (നേതൃത്വം - ഡോ. സുബ്രഹ്മണ്യ അയ്യർ)
• ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം?
ഉത്തരം: ന്യൂഡൽഹി (ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ്)
• ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ?
ഉത്തരം: അരവിന്ദ് കെജ്‌രിവാൾ (ഡൽഹിയിൽ നടപ്പാക്കിയ വായു മലിനീകരണ നിയന്ത്രണ നടപടികളാണ് കെജ്‌രിവാളിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.ആമസോൺ മേധാവി ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത്)
• ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്?
ഉത്തരം: ലാഡി (പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പനങ്കള്ള്)
• ജൈവവൈവിധ്യ പൈതൃക മേഖലയായി സംസ്ഥാന സർക്കാർ 2015ൽ പ്രഖ്യാപിച്ച പ്രദേശങ്ങൾ ഏതെല്ലാം?
ഉത്തരം: കലശമല (തൃശൂർ), ആശ്രാമം (കൊല്ലം), പാതിരാമണൽ (ആലപ്പുഴ)
• ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് അക്കൗണ്ട് ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്?
ഉത്തരം: ഫെഡറൽ ബാങ്ക് (ഫെഡറൽ ബാങ്കിന്റെ ഫെഡ്ബുക്ക് സെൽഫി എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്)
• തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ് ബാങ്ക് എടിഎം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
ഉത്തരം: പുളിമൂട് (തിരുവനന്തപുരം)
• കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ്‌റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ് ആയൂർവേദാചാര്യൻ പി.കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര് നൽകിയത്?
ഉത്തരം: ആറളം വന്യജീവി സങ്കേതം
• ഏതു രാജ്യമാണ് ബംഗാൾ കടുവകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്?
ഉത്തരം: അമേരിക്ക
• ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ പ്രോജക്റ്റ് ഡയറക്ടർ?
ഉത്തരം: കെ.എസ് ശർമ (2015 സെപ്റ്റംബർ 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് PSLV C-30 റോക്കറ്റ് ഉപയോഗിച്ചാണ് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്)
*ആസ്ഥാന മന്ദിരങ്ങൾ*😊
🐿മനുഷ്യാവകാശ കമ്മീഷൻ🔺 *മാനവ് അധികാർ ഭവൻ*
🐿വിവരാവകരകമ്മീഷൻ🔺 *ആഗസ്റ്റ് ക്രാന്തി ഭവൻ*
🐿ആസൂത്രണകമ്മീഷൻ🔺 *യോജനാ ഭവൻ*
🐿ISRO🔺 *അന്തരീക്ഷ്ഭവൻ*
🐿ഇലക്ഷൻ കമ്മീഷൻ🔺 *നിർവാചൻ സദൻ*
🐿ദൂരദർശൻ 🔺 *മാണ്ഡി ഹൗസ്*
🐿KSFE🔺 *ഭദ്രതാ ഭവൻ*
🐿KSEB🔺 *വൈദ്യുത ഭവൻ*
ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ:
• ആന്ധ്രാപ്രദേശ് - എൻ. ചന്ദ്രബാബു നായിഡു
(ഉപമുഖ്യമന്ത്രിമാർ - കെ.ഇ കൃഷ്ണമൂർത്തി, എൻ.ചിന്നരാജപ്പ)
• അരുണാചൽ പ്രദേശ് - പേമ ഖണ്ഡു
• അസം - സർബാനന്ദ സോനോവാൾ
• ബീഹാർ - നിതീഷ് കുമാർ
(ഉപമുഖ്യമന്ത്രി - തേജ്വസി യാദവ്)
• ചത്തീസ്‌ഗഢ് - ഡോ.രമൺ സിങ്ങ്
• ഡൽഹി - അരവിന്ദ് കേജ്‌രിവാൾ
(ഉപമുഖ്യമന്ത്രി - മനീഷ് സിസോദിയ)
• ഗോവ - ലക്ഷ്മികാന്ത് പർസേക്കർ
• ഗുജറാത്ത് - ആനന്ദിബെൻ പട്ടേൽ
• ഹരിയാന - മനോഹർലാൽ ഖട്ടർ
• ഹിമാചൽ പ്രദേശ് - വീർഭദ്ര സിങ്ങ്
• ജമ്മു കാശ്മീർ - മെഹബൂബ മുഫ്തി
(ഉപമുഖ്യമന്ത്രി - നിർമൽ സിങ്)
• ജാർഖണ്ഡ് - രഘുബർ ദാസ്
• കർണാടക - സിദ്ധരാമയ്യ
• കേരളം - പിണറായി വിജയൻ
• മധ്യപ്രദേശ് - ശിവരാജ് സിങ്ങ് ചൗഹാൻ
• മഹാരാഷ്ട്ര - ദേവേന്ദ്ര ഫഡ്‌നാവിസ്
• മണിപ്പൂർ - ഒക്രം ഇബോബി സിങ്ങ്
(ഉപമുഖ്യമന്ത്രി - ഗൈഖൻഗാം ഗാംമെയ്)
• മേഘാലയ - ഡോ.മുകുൾ സാങ്ങ്‌മ
(ഉപമുഖ്യമന്ത്രിമാർ - റോവൽ ലിങ്ദോ, ആർ.സി ലാലു)
• മിസോറം - ലാൽ തൻവാല
• നാഗാലാൻഡ് - ടി.ആർ സെലിയാങ്ങ്
• ഒഡീഷ - നവീൻ പട്‌നായിക്
• പുതുച്ചേരി - വി.നാരായണസ്വാമി
• പഞ്ചാബ് - പ്രകാശ് സിങ് ബാദൽ
(ഉപമുഖ്യമന്ത്രി - സുഖ്ബീർ സിങ് ബാദൽ)
• രാജസ്ഥാൻ - വസുന്ധര രാജെ സിന്ധ്യ
• സിക്കിം - പവൻ കുമാർ ചാംലിംഗ്
• തമിഴ്‌നാട് - ജെ.ജയലളിത
• തെലുങ്കാന - കെ.ചന്ദ്രശേഖർ റാവു
(ഉപമുഖ്യമന്ത്രിമാർ - മുഹമ്മദ് മഹ്മൂദ് അലി, കദിയം ശ്രീഹരി)
• ത്രിപുര - മണിക് സർക്കാർ
• ഉത്തർ പ്രദേശ് - അഖിലേഷ് യാദവ്
• ഉത്തരാഖണ്ഡ് - ഹരീഷ് റാവത്ത്
• പശ്ചിമ ബംഗാൾ - മമതാ ബാനർജി
No comments:
Post a Comment